നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പവിയേട്ടന്റെ മധുരചൂരല്‍ അണിയറയില്‍ സജീവമാണ്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ നായകനായെത്തു ചിത്രമാണ് പവിയേട്ടന്റെ മധുരചൂരല്‍.
ശ്രീനിവാസന്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കു ചിത്രമാണ് പവിയേട്ടന്റെ മധുരചൂരല്‍ . നായികായായി എത്തുത് ലനയാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സ്വീകാര്യത നേടിയിരുന്നു .ശ്രീനിവാസന്‍ തയൊണ് ഇതിന്റെ തിരക്കഥ. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുുണ്ട്. സന്ദേശം, കഥപറയുമ്‌ബോള്‍, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എി സിനിമകളോട് ചേര്‍ത്തുവയ്ക്കാവു ചിത്രമായിരിക്കും പവിയേ'ന്റെ മധുര ചൂരലെും സൂചനകളുണ്ട്.
നാളെ കൊച്ചിയില്‍ നടക്കുന്ന ഒഡിയോ ലോഞ്ചിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യാന്ാണ് ലന ലൈവില്‍ വന്നത്. കൂടാതെ തന്റെ പുതിയ ചിത്രം ജോണി ജോണി എസ്സ് പപ്പ തിയേറ്ററില്‍ പോയി കാണാനും ഫെയ്‌സ്ബുക്ക് ലൈവൂടെ ലന ആരാധകരോട് പറഞ്ഞു. പുതിയ സിനിമക്ക് വേണ്ടി താന്‍ മുടി മെട്ട അടിച്ചത് അല്ല. പക്ഷെ മുടി മെട്ട അടിച്ചത് തന്റെ അടുത്ത സിനിമയില്‍ പയോഗിക്കുന്നുണ്ട്. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ല. സത്യത്തില്‍ മുടി കളര്‍ചെയ്തും സെറ്റ്‌ചെയ്തും നശിച്ചതുകൊണ്ടാണ് താന്‍ മുടി മൊട്ടയടിച്ചതെന്നും ലന പറഞ്ഞു.