ലാലേട്ടന്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ഒടിയനെ കൊണ്ടോരാം എന്ന ഗാനമാണ് യൂട്യൂബിനെ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്. യൂടുബ് ടെരെന്‍ഡിങ്ങില്‍ #1 മതാണ് കൊണ്ടോരാം എന്ന ഗാനം. ...
സിനിമാ ലോകത്തെയടക്കമുള്ള മേഖലകളെ ഈയടുത്തായി മീ ടൂ ആരോപണങ്ങള്‍ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മീ ടൂ വുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയ നടി പ്രീതി സിന്റ വെട്ടിലായിരിക്കുകയാണ്....
ഒരു കാലത്ത് ബോളിവുഡിന്റെ റാണിയായിരുന്നു ഊര്‍മിള മതോണ്ട്കര്‍. രംഗീല എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ മനസില്‍ ചിര പ്രതിഷ്ഠ നേടുകയും ചെയ്തു. സിനിമാ തിരക്കുകള്...
ദുബായ്; മീ ടു ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി നടൻ മോഹൻലാൽ. മീ ടു ക്യാമ്പയിൻ ഒരു പ്രസ്ഥാനമല്ല. ചിലർ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കു...
പ്രമുഖ പരസ്യചിത്ര സംവിധായകനും മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സംവിധായകനുമായ വി. എ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതര പരുക്ക്. മുബൈയില്‍ നിന്നും കൊച...
പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്‍ ശബരീഷ് വര്‍മ. നടന്‍ ഗാനരചയിതാവ് എന്നീ നിലകളിലും ശബരീഷ് മലയാള സിനിമയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നീണ്ട നാ...
സിനിമാ താരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നിരവധി ചാറ്റ് ഷോകളിലാണ് മലയാളത്തിലുളളത്. താരങ്ങളുടെ കുടുംബത്തെക്കുറിച്ചും അറിയാനാണ് ആരാധകര്‍ക്ക് എപ്പോഴും താത്പര്യം. ഇത്തരം...
കാവ്യാ മാധവന്റെ അതേ കണ്ണുകളും ചിരിയും സൗന്ദര്യവുമുളള നായിക എന്ന് ആരും ഒറ്റ നോട്ടത്തില്‍ പറയുന്ന താരമാണ് അനു സിത്താര. ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കട...