ആരാധകര്‍ ഏറെ കാത്തിരുന്ന താരവിവാഹത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നടന്ന ദീപിക പദുകോണ്‍-...
കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ അക്വാമാന്റെ കഥകളുമായി വരുന്ന അക്വാമന്‍ ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലറെത്തി. സാങ്കേതികതയും ആക്ഷനും നിറയുന്ന ട്രെയിലറിന് വന്‍ സ...
ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയക്ക് ഇന്ന് ഗോവയില്‍ തിരശ്ശീലയുയരും. വൈകീട്ട് 4.30ന് പനാജിയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍, കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി...
മലയാള സിനിമയിലെ നാടന്‍ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂര്‍ന്ന മുടികളുമായി കണ്ണൂര്‍ക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത സംവൃ...
സിനിമാ താരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നിരവധി ചാറ്റ് ഷോകളിലാണ് മലയാളത്തിലുളളത്. താരങ്ങളുടെ കുടുംബത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും അറിയാനാണ് ആരാധകര്‍ക്ക് എപ്പോഴും താത്പര്യം. ഇത്തര...
ബോളിവുഡ് കാത്തിരുന്ന വിവാഹമാണ് ദീപിക രണ്‍വീര്‍ വിവാഹം. ഇറ്റലിയില്‍ വെച്ച് നടന്ന വിവാഹചടങ്ങുകള്‍ക്ക് ശേഷം വിവാഹസല്‍ക്കാരത്തില്‍ പങ്കുചേരാനായി താരദമ്പതികള്‍ ബാംഗ്ലൂരിലെ...
കേരളം ഏറെ നാളായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരോ പുതിയ വാര്‍ത്തകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ...
പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അയ്യപ്പന്‍ എന്ന ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ശബരിമല വിഷയം കൊടുംമ്പിരി കൊണ്ടിരിക്കെ പൃഥിരാജ് ആണ് ച...