ദിലീപിന്റെയും പങ്കാളി കാവ്യയുടെയും സിനിമാ ജീവിതത്തിലെ എക്കാലത്തെയും ഹിറ്റാണ് മീശമാധവന്‍. ദിലീപ്-കാവ്യ ഭാഗ്യ ജോഡികള്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞത് ചന്ദ്രനുദിക്കുന്ന...
ബോളിവുഡ് ചിത്രം കേദാര്‍നാഥ് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധിച്ചു. സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സമാധാനജീവിതം തടസ്സപ്പെടുമെന്ന് ഭയന്ന് റിലീസ് ചെയ്യാനിരിക്കുന്ന പുതി...
മലയാള സിനിമയിലെ താരരാജക്കന്മാര് ആണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ അങ്ങിനെ കാണാന്‍ തന്നെയാണ് മലയാളികള്‍ക്ക് ഇഷ്ടവും. സൂപ്പര്‍ താരം എന്‍...
മലയാളസിനിമാ രംഗത്ത് നിന്നും വ്യത്യസ്തമായ നിലപാടുകള്‍കൊണ്ടും അഭിനയമികവ് കൊണ്ടും വേറിട്ട് നില്‍ക്കുന്ന നടനാണ് പൃഥിരാജ്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ റഷ്യയില്‍ നിന്നൊരു അനു...
അഭിനയത്തിലൂടെയും മിമിക്രിയിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരം ആണ് രമേശ് പിഷാരടി. സ്റ്റേജ് ഷോകളില്‍ നിന്നും പലപ്പോഴും പിഷാരടി ധര്‍മ്മജന്‍ കൂട്ട്‌ക്കെട...
പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ നടിയാണ് കീര്‍ത്തി സുരേഷ് .ഗീതാജ്ഞലിയിലെ നായിക കഥാപാത്രത്തിനു വളരെ നല്ല പിന്തുണയാണ് ലഭിച്ചത്. &...
മെഗാ സ്റ്റാര്‍ മമ്മൂക്കയോട് ഉള്ള ആരാധനയുടെ ആഴം കൂട്ടുന്നത് അദ്ദേഹത്തിന് ആരാധകരോടുള്ള പെരുമാറ്റം കൊണ്ടാണ്. സിനിമാ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പുന്ന മമ്മൂക്കയുട...
ട്രോളന്മാര്‍ എന്നും ആഘോഷമാക്കുന്ന കഥാപാത്രമാണ് ദശമൂലം ദാമു. ചട്ടമ്പിനാട് എന്ന മമ്മൂട്ടി സിനിമയിലെ രസികനായ കഥാപാത്രം മലയാള പ്രേക്ഷകരുടെ മനസില്‍ നേടിയെടുത്ത സ്വീകാര്യത ചെറുതല്ല. സിനിമ അത്...