പദ്മകുമാര്‍ ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ജോസഫ.് ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകര്‍ക്ക് പുറമേ...
മമ്മുട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്നു ചിത്രമാണ് മധുര രാജ.വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ അവസാന ഷെഡ്യൂള്‍ ഈ മാസം 20ന് ആരംഭിക്കും....
തെന്നിന്ത്യന്‍ നടിമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഭിനേത്രിയാണ് കാജല്‍ അഗര്‍വാള്‍. നടിയുടെ ക്ലല്യാണത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ...
ക്രിസ്തുമസ് റിലീസിനായി എത്തുന്ന് ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്റെ ആദ്യം ഗാനം പുറത്തുവന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖിലാ വിമലാണ് നായിക. ഹരി നാരായ...
ശബരിമല വിഷത്തില്‍ ബി.ജെ.പി മീഡിയാ സെല്ല് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രസ്താനയോട് സംവിധായകന്‍ ഷാജി കൈലാസും ഭാര്യയും സിനിമാ നടിയുമായ ചിത്ര ഷാജികൈലാസും യോജിക്കുന്നു...
തെന്നിന്ത്യയില്‍ ഏറ്റവുൂം കൂടുതല്‍ ആരാധകരുള്ള നടിയാണ് നയന്‍താര. മികച്ച അഭിനയംകൊണ്ട് ജനപ്രീതി നേടിയ നയന്‍താര അഭിനയം മാത്രമല്ല സംവിധാനവും താരത്തിന് വഴങ്ങുമെന്ന് വെളിപ്പെടുത്തിയിരിക...
കോമഡി താരം ഷാജിയുമായി ചെറിയൊരു രൂപസാദൃശ്യം ലോക്‌നാഥ് ബെഹ്‌റക്ക് ഉണ്ടെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ അത് ഇപ്പോള്‍ ഷാജിക്കു തുണയായ് എന്ന് തന്നെ പറയാം....
നായര്‍ പയ്യന്റെയും ഉമ്മച്ചിക്കുട്ടിയുടെ പ്രണയകഥ പറഞ്ഞ തട്ടത്തിന്‍ മറയത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഇഷ തല്‍വാര്‍. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്ക് വെച്ച ...