ഡയമണ്ട് നെക്ലസ്, സെക്കന്‍ഡ് ഷോ എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഗൗതമി നായര്‍. വിവാഹ ശേഷം മലയാള സിനിമാ രംഗത്ത് നിന്നും മാറി നിന്നു. സെക്കന്...
പുതുമുഖ താരങ്ങളെ അണി നിര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടനാണ് അപ്പാനി ശരത്. അതിനുശേഷം മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ...
സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്നെടുത്ത രണ്ട് പേരാണ് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും. സാധാരണ സംഭവിക്കാറുള്ളത് പോലെ രണ്ട് പേരുടെയും മക്കളും സിനിമയുടെ വഴി...
സീറോയുടെ പരാജയത്തിന് ശേഷം ഒരുഗ്രന്‍ തിരിച്ചുവരവിനൊരുങ്ങാന്‍ എത്തുന്നു ഷാരൂഖ് ഖാന്‍. 2007ല്‍ പുറത്തിറങ്ങിയ ഡോണ്‍ ചിത്രത്തിന്റെ മൂന്നാം ഭാഗവുമായാണ് ബോളിവുഡിന്റെ കിംഖ് ഖാന്‍...
ഓരോ വര്‍ഷം കഴിയന്തോറും കൂടുതല്‍ കൂടുതല്‍ താര കേന്ദ്രീകൃതമാവുകയാണ് മലയാള സിനിമ. ന്യൂജനറേഷന്‍ തരംഗം വഴി ആദ്യകാലത്ത് ഈ പ്രവണതക്ക് ചില തിരിച്ചടികള്‍ നേരിട്ടെങ്കി...
സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ചുള്ളൻ ലുക്ക് എന്നത് നാളുകൾക്ക് ശേഷം പ്രേക്ഷകരിൽ എത്തിക്കുന്ന ചിത്രമാണ് പേട്ട. സ്റ്റൈലിഷ് ലുക്കിൽ പ്രണയവും പ്രതികാരവും ഇഴചേർന്ന് അവതാരമെടുക്കുന്ന രജനി കഥാപാത്രത്തെ ...
കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് പാരീസ് പാരീസ്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത...
സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ അമ്മവേഷങ്ങളില്‍ തിളങ്ങി നിന്ന കലാപ്രതിഭ കെജി ദേവകിയമ്മ യാത്രയായി. അമ്മ കഥാപാത്രങ്ങളിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരിയായ മാര...