ഒരു ക്രിസ്തുമസ് ദിനത്തില്‍ സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര....
മികച്ച പ്രേക്ഷക അഭിപ്രായത്തോടെ ടൊവിനോയുടെ പുത്തന്‍ ചിത്രം എന്റുമ്മാന്റെ പേര് തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ഇതിനൊപ്പം ഇത്തവണത്തെ ക്രിസ്തുമസിന് ഇരട്ടിമധുരമായി ഉയരെ...
മമ്മൂട്ടി നായകനായി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരക്കാരുടെ ക്യാരക്ടര്‍ ലുക് പുറത്തുവിട്ടു. ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദ് ...
മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. സിനിമയിലെ ഗംഗയേയും സണ്ണിയെയും രാമനാഥനെയൊന്നും ആരാധകര്‍ മറക്കാനിടയില്ല. മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട് 25...
പുതിയ ജീപ്പ് കോമ്പസ് സ്വന്തമാക്കി ഹരീഷ് കണാരന്‍. മിമിക്രി വേദികളില്‍ നിന്നു സിനിമയിലെത്തി തനതുകോഴിക്കോടന്‍ ശൈലികൊണ്ട് പ്രേക്ഷകമനസില്‍ ഇടംനേടിയ ഹരീഷ് കണാരന് കൂട്ട...
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കുഞ്ചാക്കോ ബോബന്‍ ചിത്രം തട്ടും പുറത്ത് അച്യുതന്റെ മേക്കിംഗ് വീഡിയോ പുറത്ത്. ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്&z...
അനശ്വര നടന്‍ പ്രേം നസീറിനെ അനുസ്മരിച്ച് വീണ്ടും ഒരു മലയാള ചിത്രം. അടുത്തമാസം റിലീസിനൊരുങ്ങുന്ന തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമയുടെ പോസ്റ്ററാണ് വൈറലായി മാറിയിരിക്കുന...
മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേര് പുറതത്ത് വിട്ടു.കെ വി ആനന്ദിന്റെ സംവിധാനത്തിലാണ് പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേര് ഉയിര്‍ക എന്ന് ഏറക...