cinema

'നായകനാകാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്, അവര്‍ക്കുള്ള കിടിലന്‍ മറുപടി പറഞ്ഞ് കോണ്ടസയെന്ന പുതിയ ചിത്രത്തിലൂടെ നായകനായെത്തി അപ്പാനി ശരത്ത്..! 

പുതുമുഖ താരങ്ങളെ അണി നിര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടനാണ് അപ്പാനി ശരത്. അതിനുശേഷം മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ...