വിക്രമിന്റെ മകന്‍ ധ്രുവ് നായകനാകുന്ന പുതിയ ചിത്രം വര്‍മ്മയുടെ ട്രെയിലര്‍ ജനുവരി 9 ന് എത്തുന്നു. നടന്‍ സൂര്യയായിരിക്കും ട്രെയിലര്‍ പുറത്തു വിടുന്നത്. ബാല സംവി...
ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കലായി പ്രഥാന കഥാപാത്രമായി എത്തുന്ന ചിത്രം പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ...
2018 കൊഴിയുമ്പോള്‍ തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നുവെന്ന് വിലയിരുത്താം. ഏതാനും ചില ബിഗ് ബജറ്റ് ചിത്രങ...
തമിഴ് നടന്‍ വിശാല്‍ വിവാഹത്തിനൊരുങ്ങുന്നു. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരിന്നു വിശാലും വരലക്ഷ്മിയുടെയും ഗോസിപ്പുകള്‍. എന്നാല്‍ അതിനെല്ലാം വിരാമമിട്ട് വിശാല്‍ വിവാഹ...
മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നാണ് മമ്മൂട്ടി-ജോഷി ടീമിന്റേത്. പത്ത് വര്‍ഷത്തിനുശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണെന്ന്...
തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയ വിവാഹിതനായി. ഗായിക പൂജ പ്രസാദാണ് വധു. ജയ്പൂരില്‍ നടന്ന ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്&zwj...
തെന്നിന്ത്യൻ സിനിമാപ്രേക്ഷകരും ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയും മോഹൻലാലും ഒന്നിച്ചെത്തുന്ന കെ വി ആനന്ദ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പുതുവർഷദിനത്ത...
കഴിഞ്ഞ വര്‍ഷത്തെ പോലെയായിരുന്നില്ല ഈ വര്‍ഷം. ഈ വര്‍ഷവും മലയാള സിനിമ പ്രേക്ഷകരെ നിരാശരാക്കിയില്ല. ഇത്തവണ ഞാന്‍ പ്രകാശന്‍, എന്റെ ഉമ്മാന്റെ പേര് . തട്ടിന്...