മലയാളസിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തമിഴിലേക്ക് തി...
നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശി സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയെ വരണമാല്യം ചാർത്തിയത്. കൊച്ചിയിൽ നടന്ന വിവാഹത്തിൽഅടുത്തബന്ധുക്കളും സ...
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലൂടെ മലയാളസിനിമയില്‍...
മലയാളത്തില്‍ പകരം വയ്ക്കാനില്ലാത്ത ഹാസ്യ അഭിനേത്രിയായിരുന്നു കല്‍പന. താരം വിടവാങ്ങിയിട്ട് ഇന്ന് മൂന്നുവര്‍ഷം കഴിയുമ്പോള്‍ കല്‍പനയുടെ സ്ഥാനത്തേക്ക് ഇന്നും ഒരു...
അഭിജിത് പന്‍സെ സംവിധാനം ചെയ്യുന്ന ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന താക്കറെ പുറത്തിറങ്ങി.ഹിന്ദിയിലും മറാഠിയിലുമായി പുറത്തുവരാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറാണ് എത്...
പൂമരം എന്ന ചിത്രത്തിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടന്‍ ആരംഭിക്കും. പൂമരത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നീത പിള്ള. പുതിയ ചിത്രത്തിലും ന...
ഏഷ്യാനെറ്റിലെ ഏറെ ജനപ്രിയമായ പരിപാടിയാണ് കോമഡി സ്റ്റാര്‍സ്. 2012-ല്‍ ആരംഭിച്ച ഷോ ഇപ്പോള്‍ രണ്ടാമത്തെ സീസണ്‍ എത്തിയിരിക്കയാണ്. പ്രശസ്ത നടന്‍ ജഗദീഷ്, ഗായിക റിമ...
മലയാളക്കര നെഞ്ചോട് ചേര്‍ത്ത സിനിമയാണ് നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ തമിഴ് ചിത്രം 96. സിനിമയിലെ അഭിനയത്തോടൊപ്പം കേരളക്കരയിലും വിജയ് സേതുപതി ആരാധകര്‍ കൂടി. അദ്ദേഹത്തിന്റെ അഭിനയമികവിനോടൊപ്പം എ...