മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. പേരിനെ അന്വര്‍ഥമാക്കും വിധമുള്ള താരത്തിന്റെ അഭിനയപാടവമാണ് നടിക്ക് ഈ പേര് ചാര്‍ത്തി നല്‍കിയത്. ദിലീപുമായുള്...
മലയാളസിനിമയിലെ സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം. തൃശ്ശൂരിലെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ മുഖത്ത് ചാണകവെള്ളം തളിച്ചായിരുന്നു മര്‍ദിച്ചത്. ആക്രമണത്തിന...
ഒടിയന്റെ വിജയഗാഥക്ക് ശേഷം മോഹന്‍ലാലിന്റെ അടുത്ത ചിത്രം ലൂസിഫറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്ബളളി എന്ന ...
ഗോവയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുന്ന സിനിമകള്‍ വളരെ ചുരുക്കമായി മാത്രമുണ്ടായിരിക്കുന്ന മലയാള സിനിമയ്ക്ക് ആ ദൃശ്യ ഭംഗി സമ്മാനിക്കുന്ന ചിത്രമാണ് 'ഇരുപത്തൊന്നാം നൂറ്റാണ്ട്...
മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ സണ്ണി ലിയോണ്‍. ചിത്രം രംഗീലയുടെ പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ച്് താരം മലയാളസിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം അറിയിച്ചു. ചിത്...
സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഗാനമാണ് റൗഡി ബേബി. ധനുഷും സായ് പല്ലവിയും തകര്‍ത്തഭിനയിച്ച ഡാന്‍സ് റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. പതിനൊന്ന് കോടിയിലധികം ആളുകളാണ് ഗാനം കണ...
ജനപ്രിയ നായകന്‍ ദിലീപ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ പുറത്ത്. ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കുള്ള വക്കീലിന്...
മലയാളസിനിമയില്‍ ആക്ഷന്‍ രംഗങ്ങളിലും തീപ്പൊരി ഡയലോഗുകളും കൊണ്ട് ഒരുന കാലത്ത് തിളങ്ങി നിന്ന് അഭിനേത്രിയാണ് വാണി വിശ്വനാഥ്. വില്ലന്‍ കഥാപാത്രങ്ങളില്‍ സിനിമയില്‍ സജീവമായിരുന്ന ബാ...