ഇനി മുതല്‍ പേ ചാനല്‍ അടക്കം 100 ചാനലുകള്‍ പ്രതിമാസം 153.40 രൂപക്ക് ലഭിക്കും. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയത് ട്രായ് ആണ്. ജി.എസ്.ടി ഉള്‍പ്പെടെ...