മൂന്ന് മാസം മുമ്പ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി അവതരിപ്പിച്ച റെഡ്മി നോട്ട് 7ന് എന്ത് പറ്റീ എന്നുള്ള ചോദ്യങ്ങളാണ് ഉപഭോക്താക്കളില്‍. 10,999 രൂപയ്ക്കാണ് റെഡ്മീ നോട്ട് 7...
മൂന്ന് ക്യാമറയുമായി വിവോ വൈ3 വിപണിയല്‍ പ്രവേശിച്ചിരിക്കുകയാണ്. വിവോ വൈ3 ചൈനയില്‍ ഇറക്കിയെന്നാണ് വിവരം. വൈ സീരീസിലുള്ള ഏറ്റവും പുതിയ സ്മാര്‍ട് ഫോണിന് നിരവധി പ്രത്യേകതയുണ്ട്. മൂന്ന് ക്...
റിലയന്‍സ് റീട്ടെയ്‌ലിന്റെ സ്വന്തം ഇ കൊമേഴ്‌സ് പോര്‍ട്ടലായ Ajio.com ല്‍ കൂടുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അജിയോ ഗോള്‍ഡ് എന്ന ബ്ര...
വാട്‌സപ്പ് അതിന്റെ വരാനിരിക്കുന്ന പതിപ്പുകളില്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ നീക്കം ചെയ്യുന്നു. ഐഫോണ്‍ 2.19.60.5 പതിപ്പില്‍ ഈ മാറ്റം ഇത...
2017 ലാണ് ഇന്ത്യയുടെ പേയ്‌മെന്റ് സ്‌പെയ്‌സിലേക്ക് ടെസ് എന്ന ഗൂഗിള്‍ പേ പ്രവേശിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ഗൂഗിള്‍ പേയുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമത്ത...
ഒയോ ഹോട്ടല്‍സ് ആന്റ് ഹോംസ് ആഗോളതലത്തില്‍ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്റെ ചെറിയ പതിപ്പായ ഒയോ ലൈറ്റ് ആരംഭിക്കുകയാണ്. ഒയോയുടെ പുതിയ ലൈറ്റ് ആപ്ലിക്കേഷനില്‍ ഒയോ ആപ്ലിക്കേഷന്റെ എല്ലാ സ...
ഇങ്ങനെ പോയാൽ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ ഉറക്കം ടിക്ക് ടോക്ക് നശിപ്പിക്കുമെന്ന് ഉറപ്പായി. സമൂഹ മാധ്യമത്തെ ലോകവ്യാപകമായി പ്രചരിപ്പിച്ച ഫേസ്‌ബുക്ക് എന്ന മിടുമിടുക്കന...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതിക വിദ്യകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നതോടെ, മനുഷ്യരുടെ ആയുർദൈർഘ്യം 100 വയസ്സായി ഉയരുമെന്ന് റിപ്പോർട്ട്. മരണം എത്രത്തോളം വൈകിപ്പ...