എയര്‍ടെല്ലിന്റെ ലാഭത്തില്‍ 29 ശതമാനം വര്‍ധനുണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ 107 കോടി രൂപയുടെ വര്‍ധനവാണ് ഭാരതി എയ...
ഫോണിന്റെ ലോക്ക് മാറ്റാൻ വിരലടയാളം ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നാം കാണാൻ തുടങ്ങിയിട്ട് നാളേറെയായി. ഫേസ് റെക്കഗ്നീഷൻ വച്ച് മുഖവും ലോക്ക് മാറ്റാനുള്ള ഉപാധിയാക്കുന്നത് ഐ ഫോൺ നേരത്തെ നമുക്ക് കാട്ടിത...
നിരോധനത്തിന് ശേഷം ടിക് ടോക് ആപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും, ആപ്പിള്‍ ആപ് സ്റ്റോറിലും മടങ്ങിയെത്തി. ടിക് ടോകിന് മേലിലുള്ള നിരോധനം കോടതി പിന്‍വലിച്ചിട്ടും ദിവസങ്ങള...
ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഏകദേശം 66 ശതമാനം വിപണി നേട്ടം കൈവരിച്ചാണ് ചൈനീസ് സ്മാര്‍ട് ഫോണുകളുടെ ക...
ഫെയ്‌സ് ബുക്കിന് ആദ്യ പാദത്തില്‍ റെക്കോര്‍ഡ് നേട്ടം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഫെയ്‌സ് ബുക്കിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം...
2020 ആകുമ്പോഴേക്കും 5ജി കണക്ടിവിറ്റിയോടെ പുതിയ ഐഫോണ്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്വാല്‍കോം സാംസങ് ചിപ്പ്‌സെറ്റുകളില്‍ 2020 ഓടെ ഐഫോണ്‍ 5 ജി ലഭ്യമാകും. രണ്...
ടെലികോം കമ്പനിയായ എയര്‍ടെല്‍ സ്ത്രീസുരക്ഷക്കായി പുതിയ സംവിധാനമായ 'മൈ സര്‍ക്കിള്‍ ആപ്പ് ' എത്തുകയാണ്. ഭാരതി എയര്‍ടെല്‍ ഫിക്കിയുടെ ലേഡീസ് ഓര്‍ഗനൈസേഷന്റെ സഹായത്ത...
ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ റിനോള്‍ട്ട് എസ്എ ഇന്ത്യയില്‍ വാര്‍ഷിക വില്‍പന ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്. 150,000 വാഹനങ്ങള്‍ വില്‍പ്പന കൂട്...