അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡ്. വിപണി...
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സ്ത്രീകളെ വിവസ്ത്രരാക്കാന്‍ സഹായിച്ച ഡീപ്പ് ന്യൂഡ് എന്ന ആപ്ലിക്കേഷന്‍ അടച്ചുപൂട്ടി. സമൂ...
സ്വന്തം ഉപയോക്താക്കളെ കൂട്ടത്തോടെ നഷ്ടമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍. ട്രായിയുടെ ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ഉപയോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ സാധി...
ഓണർ 20 സീരീസിലെ ഫോണുകൾ ഓണർ പുറത്തിറക്കി. ഓണർ 20 പ്രോ, ഓണർ 20, ഓണർ 20 ഐ എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. ഓണർ പാഡ് 5 മോഡലും കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. എല്ലാ മോഡലുകളും ഫ...
ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. യൂട്യൂബിലെ ഏറ്റവും മോശം ഇടം ഏതെന്ന് ചോദിച്ചാല്‍ പലരും കമന്‍റ് ബോക്സ് എന്ന് പറയും. ...
ആപ്പിള്‍ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ തിരികെ വിളിക്കുന്നു. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. സെപ്റ്റംബര്&...
ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമം ഫേസ്ബുക്കിന് സ്വന്തമായി ഇനി കറന്‍സി. ഫേസ്ബുക്കിന്‍റെ നിയന്ത്രണത്തിലുള്ള ക്രിപ്റ്റോകറൻസി ലിബ്ര പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗി...
ഇന്റര്‍നെറ്റിന്റെ ലഭ്യത എന്തിനും ഏതിനും ആപ്ലിക്കേഷന്‍ എന്ന നിലയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. അവയ്ക്കിടയില്‍ ഡേറ്റിങ് ആപ്ലിക്കേഷനുകളും സുലഭമാണ്. ഇന്ത്യയ്ക്കകത്തും പ...