Latest News

റിയല്‍മി ഡേയ്‌സ് ഓഫറുകള്‍ വേഗമാകട്ടെ; റിയല്‍മിയുടെ സ്മാര്‍ട്ട് ഫോണുകള്‍ വന്‍ വിലക്കുറവില്‍

Malayalilife
 റിയല്‍മി ഡേയ്‌സ് ഓഫറുകള്‍ വേഗമാകട്ടെ; റിയല്‍മിയുടെ സ്മാര്‍ട്ട് ഫോണുകള്‍ വന്‍ വിലക്കുറവില്‍


 വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും റിയല്‍മിയുടെ സ്മാര്‍ട്ട് ഫോണുകള്‍ വിലക്കുറവില്‍ വാങ്ങിക്കാനുളള അവസരം നാളെ വരെ .റിയല്‍മി ഡേയ്‌സ് ഓഫറുകളിലൂടെയാണ് ഇപ്പോള്‍ ഈ ഓഫറുകള്‍ ലഭിക്കുന്നത് .കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറുകളും ഈ ഫോണുകള്‍ക്ക് ഒപ്പം ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .റിയല്‍മിയുടെ ഇ2  ഫോണുകള്‍ ഇപ്പോള്‍ 5999 രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

6.1  ഇഞ്ചിന്റെ വലിയ ചീരേവ സ്‌ക്രീന്‍ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .കുറഞ്ഞ ചിലവില്‍ വലിയ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത് .കൂടാതെ 2 പ്രോസസറിലാണ്  പ്രവര്‍ത്തിക്കുന്നത് .എന്നാല്‍ റിയല്‍മിയുടെ സി 1 മോഡലുകള്‍ സ്‌നാപ്ഡ്രാഗന്റെ 450 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും ഇപ്പോള്‍ രണ്ടു വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമാകുന്നു .2 ജിബിയുടെ റാംമ്മില്‍ 32 ജിഐബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജില്‍ കൂടാതെ 3 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജില്‍ എത്തിയിരിക്കുന്നു .ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയില്‍ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .

ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതിനുള്ളത് .13 + 2 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ ഫേസ് അണ്‍ലോക്കിങ് സംവിധാനവും ഈ മോഡലുകള്‍ക്കുണ്ട് .അതുപോലെതന്നെ 256 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കുറഞ്ഞ വിലയില്‍ മികച്ച ക്യാമറകളും കൂടാതെ മികച്ച ഡിസ്പ്ലേയിലും വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത് .4000ാഅവ ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .


 

Read more topics: # realme days,# flipkart
realme days flipkart

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക