റിലയന്‍സ് ജിയോ മറ്റ് ടെലികോം കമ്പനികളുടെ പ്രവര്‍ത്തനത്തെ ഒന്നാകെ തകിടം മറിക്കുകയാണ്. റിലയന്‍സ് ജിയോ ജൂണില്‍ മാത്രം ആകെ കൂട്ടിച്ചേര്‍ത്ത ഉപഭോക്താക്കളുടെ എണ്ണം...
ആപ്പിൾ ഫോൺ ഉപഭോക്താക്കളുടെ സ്വകാര്യതക്കുമേൽ കടന്നു കയറുന്നതായി റിപ്പോർട്ടുകൾ. ഫോൺ സംഭാഷണങ്ങളും കിടപ്പറ രഹസ്യങ്ങളും പോലും ചോർത്തപ്പെടുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ആപ്പിൾ ഫോണുകളിലെ സിരി സാ...
ആമസോണ്‍ കമ്പനിയുടെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം വന്നതിന് പിന്നാലെയാണ് 1000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നുവെന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍...
കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ് നാമേവരും. ലാപ് ടോപ്പും ഡെസ്ക് ടോപ്പും ഉപയോഗിക്കുമ്പോള്‍ വേഗത കുറയുന്നുവെന്നും വൈകാതെ തന്നെ സിസ്റ്റം കേടായെന്നും പരാതി പറയുന്നവര്‍ കുറവല്ല. അങ്ങന...
മഹാവിജയം കൊയ്ത റെഡ്മി നോട്ട് 7 സീരിസിനു പിന്നാലെ റെഡ് മി നോട്ട് 8 സീരിസിനു ലക്ഷ്യമിട്ട് ഷവോമി. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്&...
ഒടുവില്‍ ഫ്ളിപ്പ്കാര്‍ട്ടിന്റെ വീഡിയോ വിപ്ലവം അരങ്ങിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് തുല്യമായ രീതിയില്‍ ഫ്ളിപ്പ്കാര്‍ട്ടിന്റെ വീഡി...
ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ 35000 കോടി രൂപ പിഴയടയ്ക്കേണ്ടി വന്നിട്ടും ഫേസ്ബുക്കിന് പഠിക്കാൻ ഉദ്ദേശമില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മെസഞ്ചർ...
എച്ച്ടിസി ലൈസന്‍സിങ് ഷെന്സണ് ആസ്താന കമ്പനിയായ ഇന്‍വണ്‍ ടെക്ക്നോളജിയ്ക്ക് വിറ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വമ്പന്‍ തിരിച്ച് വരവിന് ഒരുങ്ങുകയാണ് കമ്പനി. എച...