കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ് കഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുവാന്‍ അമ്മമാര്‍ക്ക് കഴിയണം. അമ്മമാര്‍ ഈ കാര്യത്തില് പ്രത്യേക പരിഗണന നല്ക്കുന്...
ചില അമ്മമാര്‍ കുഞ്ഞു വളര്‍ന്നാലും നിലത്തിരുത്താറില്ല. ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞായാലും കരയുമ്പോള്‍ കൈയിലെടുത്ത് ഓമനിച്ചാല്‍ കരച്ചില്‍ നിര്‍ത്തും. സ്...
ജനിക്കുന്ന കുഞ്ഞിന്റെ നിറം കറുപ്പാണോ വെളുപ്പാണോ എന്ന നോക്കിയല്ല അമ്മ കുഞ്ഞിന് സ്‌നേഹം നല്‍കുന്നത്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് നല്ല നിറം ലഭിയ്ക്കുന്നതിനു വേണ്ടി കുങ്കുമപ്പൂ...
ഹെലികോപ്റ്റര്‍ പേരന്റ്, ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നുന്നുണ്ടോ. പക്ഷേ സംഭവം അല്‍പ്പം ഗൗരവമുള്ളതാണ്. ഹെലികോപ്റ്റര്‍ പേരന്റ് എന്നതു താരതമ്യേ...
കുറ്റപ്പെടുത്തലുകള്‍ ഇല്ലാതെ എന്തും തുറന്നു പറയാനുള്ള സാഹചര്യം വീട്ടിലും സ്‌കൂളിലും ഒരുക്കണം. കുട്ടികളുമായി ആശയവിനിമയം ഉണ്ടാകണം. എങ്കില്‍ മാത്രമേ താന്‍ സംഘര്&zw...
ഓണ്‍ലൈനില്‍ ഗെയിമുകള്‍ എന്നും കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. കുട്ടികള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് മുന്നേ പല പഠനങ്...
ഓരോ പ്രായത്തിലും കുഞ്ഞുങ്ങള്‍ക്ക് എന്തെല്ലാം കളിപ്പാട്ടങ്ങളാണ് നല്‍കണ്ടതെന്ന് പല മാതാപിതാക്കള്‍ക്കും സംശയമാണെന്നതാണ് വാസ്തവം. കുട്ടികളുടെ വളച്ചയിലെ ഒരു പ്രധാന ഘടകമാണ് കളിപ്പാ...
ഒരു രോഗി വന്നിട്ട് പറയുന്നു.ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുമ്പോല്‍ മൂത്രമൊഴിക്കണം.ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ലശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട...