Latest News
parenting

കുട്ടികള്‍ മുതര്‍ന്നവരുടെ മരുന്നെടുത്ത് കഴിച്ചാല്‍; ശ്രദ്ധേക്കേണ്ട കാര്യങ്ങള്‍

മുതിര്‍ന്നവര്‍ കഴിക്കുന്ന മരുന്നുകളോ അല്ലെങ്കില് വീട്ടില് ൂക്ഷിക്കുന്ന കീടനാശിനികളോ ഒക്കെ കുട്ടികളെടുത്ത് കഴിക്കാന് സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ കഴിക്കുന്ന ഡോസ് ...


parenting

കുട്ടികളെ രാത്രികാല ചുമ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലതരം അലര്‍ജ്ജികള്‍ കുട്ടികളെ ബാധിക്കുമെങ്കിലും കുട്ടികളില്‍ നേരിടുന്ന വലിയൊരു ബുദ്ധിമുട്ടാണ് രാത്രികാലങ്ങളിലെ ചുമ.  മൂന്നു വയസ്സിനു താഴെയുള്ള കുട്ടികളുടെ ...


parenting

കുട്ടികള്‍ ഷൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധക്കേണ്ട കാര്യങ്ങള്‍..

ഇന്ന് എല്ലാ സ്‌കൂളുകളിലും ഷൂസ് നിര്‍ബന്ധമാണ്. പാദസംരക്ഷണത്തിന് ഷൂസുകള്‍ നല്ലതു തന്നെ. ഷൂസ് തിരഞ്ഞെടുക്കുമ്പോള്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഷൂസ് മൂലമുണ്ടാകാവു...


parenting

അമിത കലോറിയുള്ള ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കുന്നതിന് മുമ്പ് ഇതൊന്ന് അറിഞ്ഞിരിക്കാം...

കുട്ടികളില്‍ അമിത വണ്ണമുണ്ടാകാന്‍ കാരണമാകുന്ന ഘടകങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് ജങ്ക് ഫുഡ്‌സാണ്. സാധാരണ ഒരാള്‍ക്ക് വേണ്ടതിലുമധികം കലോറിയാണ് ജങ്ക് ഫുഡ്&zw...


parenting

കുട്ടികളിലെ അമിതവണ്ണം

കുട്ടികളിലെ അമിത വണ്ണം മതാപിതാക്കളെ ഏറെ അലട്ടിന്ന ഒന്നാണ്.അമിത വണ്ണം കൊണ്ട് ദാരാളം പ്രശ്‌നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകാനും ഇടയുണ്ട്.അതുക്കൊണ്ട് തന്നെ കുട്ടികളിലെ അമിത...


parenting

കുട്ടികളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടവ

   അരി, ഗോതമ്പ്, ചോളം, ഓട്‌സ് തുടങ്ങിയ ധാന്യങ്ങള്‍ (ഊര്‍ജം പകരുന്നു).... 270 ഗ്രാം . പയര്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗങ...


parenting

കുഞ്ഞുങ്ങള്‍ക്ക് ഷാംപു ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം..!

കളിക്കിടെ കുഞ്ഞുങ്ങളുടെ മുടിയിലും തലയോട്ടിയിലുമൊക്ക പറ്റിപിടിക്കുന്ന പൊടിയും ആവശ്യമില്ലാത്ത എണ്ണമയവുമൊക്കെ അകറ്റാനാണ് മുഖ്യമായും അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ഷാംപൂ ഉപയോഗിക...


parenting

കുഞ്ഞിക്കാല്‍ നോവാതെ പാദരക്ഷകള്‍ തിരഞ്ഞെടുക്കാം..!

കുഞ്ഞുപ്രായത്തിലാണ് പാദങ്ങളുടെ രൂപഘടന മുഖ്യമായും വികസിക്കുന്നത്. ആ സമയത്ത് കുഞ്ഞുങ്ങള്‍ക്ക് പാദരക്ഷകള്‍ വാങ്ങി നല്‍കുമ്പോള്‍ നല്ലതുപോലെ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്...


LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക