സ്്ത്രീ സൗന്ദര്യത്തില്‍ ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളാണ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍. കണ്ണില്‍ കണ്ടവയെല്ലാം വാങ്ങി ഉപയോഗിച്ചാലോ ഗുണം വിപരീതമായി ഫലിക്കുകയും ചെയ്യും. അതുകൊണ്ട് ത...
നമ്മുടെ തലയിലെ മുടികളുടെ ടെക്‌സ്ച്ചര്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് മാറുന്നുണ്ടെന്നത് നിങ്ങള്‍ക്ക് അറിയാമോ? ഉദാഹരണത്തിന്, മഴക്കാലത്ത് മുടി കൂട...
നിങ്ങളുടെ മുഖത്തു മുഴുവനും പാടുകളുണ്ട്. എങ്കില്‍ ഈ ടിപ്പൊന്നു പരീക്ഷിച്ചു നോക്കൂ. ഒരു ടീസ്പൂണ്‍ തക്കാളി ജ്യുസെടുക്കുക. അതില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് കുഴമ്പു പര...
മുഖം വൃത്തിയാക്കാന്‍ പറ്റിയ ഒന്നാണ് തൈര്. ഇതുകൊണ്ടുതന്നെ ഇത് നല്ലൊന്നാന്തരം ക്ലെന്‍സറും കൂടിയാണ്. മുഖത്തു തൈരു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മതിയാകും. തൈരുപയോഗിച്ച് മുഖ...
മുഖ സൗന്ദര്യം നിലനിര്‍ത്താന്‍ പല കാര്യങ്ങളും പരീക്ഷിക്കുന്നവരാണ് ഒട്ടു മിക്ക സ്ത്രീകളും. എന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറുമില്ല. ചര്‍മ സൗന്ദര്യം നിലനിര്ത്താന്...
സൗന്ദര്യത്തിലും ദിവസേനയുള്ള ഒരുക്കത്തിന്റെ ഭാഗമാണ് കേശാലങ്കാരം. ലളിതമായി വളരെ പെട്ടെന്ന് എങ്ങനെ തലമുടി ഡിസൈന്‍ ചെയ്യാം എന്നതാണ് എല്ലാവരെയും അലട്ടുന്ന പ്രശ്നം.എത്ര കുറവ് മുടിയുള്ളവര്‍ക്കു...
മുടിയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തു കൊണ്ട് വേണം പുതിയ പരീക്ഷണങ്ങള്‍ നടത്തുവാന്‍ ഇല്ലെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മുടി കളര്‍ ചെയ്യുമ്പോഴും ഹെന്ന് ചെയ്...
ചര്‍മ്മത്തിലെ ചുളിവുകള്‍ നികത്തി കുരുവും കറുത്ത പാടുകളും നീക്കി തിളക്കം കൊണ്ടുവരാന്‍ ഫേഷ്യലുകള്‍ സഹായിക്കും പ്രായത്തെ ചെറുക്കാനും നിറം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന ഫേഷ...