സൗന്ദര്യത്തിന്റെ കാര്യത്തില്‍ എല്ലാവരും മുന്‍ഗണന കൊടുക്കാറ് മുഖത്തിന്റെയാണ്. മുഖം കണ്ണാടി പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കണ്ണിനടിയല് വരുന്ന കറുപ്പ്...
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരെല്ലാം തീര്‍ച്ചയായും നഖങ്ങളുടെ ആരോഗ്യത്തിലും ഉറപ്പ് വരുത്തണം. കാരണം നല്ല നഖങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ...
സ്ട്രെയിറ്റനിങ് പോലെ തന്നെ ഇപ്പോള്‍ പുതിയ ട്രെന്‍ഡായി മാറുന്നത് പെര്‍മിങ്ങാണ്. സ്ഥിരമായി മുടി ചുരുട്ടുന്നതാണ് പെര്‍മിങ്. വിശേഷ ദിവസങ്ങള്‍ക്കോ പാര്‍ട്ടിക്കോ വേണ്ടി മുടി ചു...
സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ മുഖത്തിനാണ് എല്ലാവരും മുന്‍ഗണന കൊടുക്കാറുള്ളത്. മുഖത്തില്‍ ചേരുന്നത് മാത്രം ഉപയോഗിക്കുക എന്നതാണ് മറ്റൊരു സൂത്രം. അത് ഇപ്പോള്‍ ഭക്ഷണകാര്യത്തില്&zwj...
തലയിലെ മുടി എന്നും പ്രശ്‌നമാണ്. പല വിധത്തിലും തല മുടിപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. താരന്‍, മുടിപൊഴിയല്‍, അകാലനര, അങ്ങനെ ഒരു പാട് പ്രശ്‌നങ്ങല്‍ നമ്മെ ...
വിരുന്നുകള്‍ക്കും കല്യാണതതിനുമൊക്കെ പോയി വന്നാല്‍ ഏറ്റവും ബുദ്ധിമുട്ടുളള കാര്യം മേയ്ക്കപ്പ് മാറ്റുന്നതാവും. ക്ഷീണിച്ച് വീട്ടിലെത്തി പിന്നീട് കണ്ണിലെ മസ്‌കാര...
ഇടതൂര്‍ന്ന മുടിയും തിളങ്ങുന്ന ചര്‍മ്മവുമുണ്ട് പക്ഷേ പൊട്ടിപ്പൊളിഞ്ഞ ജീവനില്ലാത്ത നഖങ്ങളാണെങ്കിലോ.കൈയുറയും കാലുറകളുമിട്ട് പാര്‍ട്ടിയ്ക്ക് പോകേണ്ട ഗതികേടാകും.ആരോഗ്യവാന...
ശരീരത്തെ രോഗങ്ങളില്‍ നിന്ന് രക്ഷിച്ച് ആരോഗ്യം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒരു കാര്യമാണ് കുളിക്കുമ്പോള്‍ എണ്ണ തേയ്ക്കുന്നത്. ദിവസവും എണ്ണ തേയ്ക്കുന്നത് ജര, ക്ഷീണം എന്നിവയെ...