സ്ത്രീ സൗന്ദര്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒന്നാണ് നിറത്തിന്റെ മാറ്റങ്ങള്‍. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ തന്നെ ശരീരത്തില്‍ കറുപ്പ് ബാധിക്കുന്നവരും ഏറെയാണ്. എത്ര തേച...
സ്ത്രീ സംരക്ഷണത്തില്‍ മുടി മുതല്‍ കാലുവരെ പ്രാധാന്യം കൊടുക്കുന്നവരാണ് എല്ലാവരും. ശ്രദ്ധിക്കപ്പെടില്ലെന്ന് കരുതുമെങ്കിലും എറ്റവും കൂടുതല്‍ വൃത്തിയായി സംരക്ഷേണ്ട ഒന്നാണ് നഖങ്ങള്‍. ...
ഉറക്കമില്ലായ്മയും അധിക ടെന്‍ഷനും മാനസിക സമ്മര്‍ദവും അലര്‍ജിയുമെല്ലാം മനുഷ്യജീവിതത്തിലെ നിത്യസംഭവങ്ങളാണ്. ഇതെല്ലാം കാരണം കൊണ്ട് തന്നെയാണ് കണ്‍ തടങ്ങളിലെ കറുപ്പ് വരാനുള്ള പ്രധാന കാ...
സ്ത്രീസൗന്ദര്യത്തില്‍ പ്രധാനമായ ശ്രദ്ധിക്കപ്പെടുന്നതാണ് മുടിയഴക്. പണ്ട് കാലങ്ങളില്‍ വെളിച്ചെണ്ണയുടെ സുഗന്ധമുള്ള ഇടതൂര്‍ന്ന മുടിയും തുളസികതിരുമായിരുന്നു ലക്ഷണമൊത്ത സ്ത്രീയുടെ ലക്ഷണം. ...
മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് കളയാനിതാ ഒരു കുറുക്കുവഴി. വീട്ടില്‍ ഇരുന്നു തന്നെ ചെയ്യാവുന്ന ഒരു എളുപ്പ മാര്‍ഗമാണിത്. ഇനി മുതല്‍ ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ ഒരുപാട് കഷ്ടപ്പെടേണ്...
സൗന്ദര്യസങ്കല്‍പ്പത്തിലെ മാറ്റ് കൂട്ടുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തലമുടി. മുടിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളെല്ലാവരും. എന്തൊക്കെ തന്നെ പരീക്ഷിച്ച നോക്കിയ...
മുടിയുടെ ആരോഗ്യത്തിനും അഴകിനും ഏറ്റവും നല്ല പൊടി കൈകള്‍ നമുക്ക് വീടട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. നാല് ടീസ്പൂണ്‍ ചെറ...
ശരീരവേദയെക്കുറിച്ച് പറയുന്നവര്‍ മിക്കവരും കഴുത്ത് വേദനയെക്കുറിച്ച് പറയാന്‍ ഒരുപാട് പറയാന്‍ ഉണ്ടാക്കുന്നു. ഇക്കാലത്ത് കഴുത്ത് വേദനയെക്കുറിച്ച് പറയാത്തവര്‍ ചുരുക്ക...