സ്ത്രികള്‍ ഏറ്റവും അധികം ശ്രദ്ധ ചെലുത്തുന്നത് അടി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴാണ്. വസ്ത്രങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് അട...
കഴിഞ്ഞ ദിവസം നടന്ന അംബാനിയുടെ മകന്റെ വിവാഹാഘോഷത്തിന്റെ അലയോലികള്‍ ഇനിയും മാഞ്ഞിട്ടില്ല. ആഡംബരത്തിന്റെ അവസാനവാക്കായിരുന്ന ആകാശിന്റെ വിവാഹത്തിന് ലോകനേതാക്കളും താരങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്...
അമിതമായി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന് കാരണമാകും. ചില സ്ത്രീകളില്‍ കണ്ട് വരുന്ന പ്രശ്‌നങ്ങളിലൊന്നാണ് കഴുത്തിലെ...
ഫാഷന്‍ റാംപുകളില്‍ സാധാരണ കാണുന്നത് മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരികളുടെ അന്ന നടയാണ്. രൂപലാവണ്യത്തിന് ഒരുടവും തട്ടാതെയുള്ള ഈ സുന്ദരിമാരുടെ ഫാഷന്‍ ഷോകള്‍ മാത്രം കണ്ടു ശീലിച്ചവര്&z...
വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധ കാണിക്കുന്ന നമ്മള്‍ പലപ്പോഴും വിവാഹത്തിന് ശേഷം വേണ്ട വസ്ത്രങ്ങളെ കുറിച്ച് ഓര്&...
മുട്ടറ്റം നീളമുള്ള മുടിയൊക്കെ സൗന്ദര്യ സങ്കല്പങ്ങളില്‍ നിന്നു കുറെ അകലെയായിരിക്കുന്നു. മുഖത്തിന് ചേരുന്ന ഹെയര്‍സ്റ്റൈലാണ് ഇന്ന് മിക്കവരും തെരഞ്ഞെടുക്കുന്നത്. ഒരാളിന്റെ ഹെയര്‍കട്ട്, ഹ...
വിവാഹ വസ്ത്രങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ഏറെ ഗൗരവം പുലര്‍ത്തുന്ന സമയമാണ് വിവാഹ സീസണുകള്‍. ഇത്തവണ മഹാരാഷ്ട്ര, ദക്ഷിണേന്ത്യന്‍ വധുക്കളുടെ വിശേഷങ്ങള്‍ക്ക് പ...
പട്ടുപാവാടയും സെറ്റ്സാരിയും അണിയുമ്പോള്‍ മാത്രമാണ് കുറച്ച് കാലം മുന്‍പ് വരെ മൂക്കുത്തി കുത്തിയിരുന്നത്. എന്നാല്‍ ഇന്നാകട്ടെ ഏത് വസ്ത്രത്തിനോടൊപ്പവും മൂക്കുത്തി ട്രെന...