Latest News

ആര്‍ത്തവത്തില്‍ ഇണയെ സന്തോഷിപ്പിക്കാന്‍ ഇതാ ചില ഒറ്റമൂലികള്‍!

Malayalilife
ആര്‍ത്തവത്തില്‍ ഇണയെ സന്തോഷിപ്പിക്കാന്‍ ഇതാ ചില ഒറ്റമൂലികള്‍!

വിവാഹം കഴിഞ്ഞ് ആദ്യരാത്രിതെന്ന ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്. എന്നാല്‍ ആദ്യരാത്രി നവവധുവിന് ആര്‍ത്തവസമയം ആണെങ്കിലോ? നവവരന്‍ പെട്ടുപോകും എന്നൊന്നും വിചാരിച്ച് കളയണ്ട. സ്ത്രീ ഏറെ വേദന തിന്നുന്ന സമയമാണ് ആര്‍ത്തവക്രമത്തിന്റെ നാളുകള്‍. ഈ സമയത്ത് പുരുഷന്‍ അവളുടെ മേല്‍നടത്തുന്ന യാതൊരു ബലപ്രയോഗങ്ങളും ഇണയ്ക്ക് ഇഷ്ടമാകും എന്ന് വരില്ല. ഇണയെ അടുപ്പിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1, ആര്‍ത്തവ രക്തം മോശമാണെന്ന ചിന്താഗതി കളയുക


പുരുഷന്മാര്‍ക്ക് പൊതുവേയുള്ള തെറ്റായ ധാരണയാണ് ആര്‍ത്തവ രക്തം മോശമാണെന്നത്. ആര്‍ത്തവം എന്നാല്‍ ഗര്‍ഭധാരണത്തിനുള്ള ഓരു സ്ത്രീയുടെ ആദ്യ ചുവടുവയ്‌പ്പെന്ന തോന്നലുണ്ടായാല്‍ പിന്നെ ആര്‍ത്തവ രക്തത്തോട്് അശുദ്ധി തോന്നില്ല. ഗര്ഭപാത്രത്തില്‍ നിന്ന് പുറം തള്ളുന്ന രക്തത്തിന്റെ കണിക മാത്രമാണ് ആര്‍ത്തവ രക്തം. ഇത് യോനി ശ്രവവുമായി ഇടകലര്‍ന്ന് പോകുന്നുഎന്ന പ്രത്യേകത മാത്രമാണ് ഉള്ളത്. ഇത് ഒരു അശുദ്ധിയാണെന്ന കാഴ്ചപ്പാട് അകറ്റുക.

2, ഇണയുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് സന്തോഷിപ്പിക്കുക

ആര്‍ത്തവക്രമത്തില്‍ നില്‍ക്കുന്ന ഒരു സ്ത്രീയ്ക്ക് തന്റെ യോനിയിലേക്കുള്ള പുരുഷ സ്പര്‍ഷം ഇഷ്ടമാകണമെന്നില്ല. ശരീരത്തിലേക്കുള്ള സ്പര്‍ശനം പോലും ഈ സമയത്ത് അവള്‍ വിലക്കിയേക്കാം. അവിടെ മസില്‍ പവര്‍ കാണിച്ചിട്ട് ആളാകാന്‍ ശ്രമിച്ചാല്‍ സ്ത്രീയുടെ വെറുപ്പ് സംമ്പാദിക്കുക മാത്രമാണ് ഉണ്ടാകുക. ആര്‍ത്തവ സമയത്ത് വയറുവേദന സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഒന്നാണ്. ചിലര്‍ക്ക് ദേവം മുഴുവന്‍ വേദന ആയിരിക്കാം. ചിലര്‍ക്ക് അത് പനിയുടെ രൂപത്തിലാകും. മറ്റു ചിലര്‍ക്ക് തലവേദന... ലൈംഗീക താല്‍പര്യം ഇണയ്ക്ക് ഇല്ലെങ്കില്‍ അടുത്തിരുത്തി കഥ പറയുകയോ ലാളനകള്‍ നല്‍കുകയോ ആണ് ഏക പോംവഴി.

3, സ്തനവും ചുണ്ടും നിതംബവും

നിങ്ങളുടെ ഒരു വിരല്‍ സ്പര്‍ശം പോലും സ്ത്രീയെ ലൈംഗീകമായി ഉത്തേചിപ്പിച്ചേക്കാം. യോനിയിലേക്കുള്ള നിങ്ങളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ സ്ത്രീയെ ഉത്തേജിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അവയില്‍ പ്രധാനമാണ് സ്തനവും ചുണ്ടും വയറുമെല്ലാം. സ്തനങ്ങളിലേക്കുള്ള നോട്ടമോ, സ്തനങ്ങളിലുള്ള തഴുകലോ സ്ത്രീയെ ലൈംഗീക താല്‍പര്യത്തിലേക്ക് എത്തിക്കാന്‍ വേഗത്തില്‍ സഹായിക്കും. അതുപോലെ തന്നെയാണ് ചുണ്ട്്. സ്ത്രീയുടെ ചുണ്ടില്‍ തേനൊലിക്കും എന്നൊക്കെ പഴമക്കാര്‍ പറയാറുണ്ട്. താല്‍പര്യമില്ലാത്ത വേളയില്‍ സ്ത്രീയുടെ ചുണ്ടുകളിലുള്ള നോട്ടങ്ങള്‍ പോലും ഒരുപക്ഷേ ഇണയെ ഉത്തേജനപ്പെടുത്തിയേക്കാം. ഒരു സ്ത്രീയുടെ ഏറ്റവും സുന്ദരമായ ഭാഗം നിതംബം ആണെന്നതാണ് കാമസൂത്രയില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ സ്‌നേഹത്തോടെയുള്ള തഴുകലുകള്‍ ഇണയെ ഉത്തേചി്പ്പിച്ചേക്കാം


4, വദനസുരദം ഒരാളുടെ മാത്രം കുത്തകയല്ല!


വദനസുരദത്തിനോ  സംഭോഗത്തിനോ തയ്യാറെടുക്കുന്നതിനു മുമ്ബ് പരസ്പരം അറിയാനും ലൈംഗികാവയവങ്ങളിലല്ലാതെ സ്പര്‍ശിച്ച് പരസ്പരം ഉത്തേജിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. ഇണയുടെ ശരീരത്തിലെ 'ഉത്തേജകമേഖലകള്‍'കെണ്ടത്തുന്നതും നല്ലതാണ്. കഴുത്ത്, ചെവി, തുടകള്‍, വയര്‍, കാലിന്റെ പെരുവിരല്‍ തുടങ്ങിയ ലൈംഗികാവയവേതര ശരീരഭാഗങ്ങളിലെ സ്പര്‍ശവും ലൈംഗികോത്തേജനമുണ്ടാക്കാം.

ഇത്തരം മേഖലകളില്‍ സ്പര്‍ശിച്ചു തുടങ്ങുന്ന ബന്ധം ക്രമേണ പൂര്‍ണസംഭോഗത്തിലെത്തിക്കാം. ലൈംഗികബന്ധം അത്യന്തം വേദനാജനകമാണ്, അത് ഘോരമായ രക്തസ്രാവത്തിനു കാരണമാകും എന്ന മട്ടിലുള്ള ധാരണകള്‍ സ്ത്രീകളിലുണ്ട്. ഇവമൂലം ആദ്യ ലൈംഗികാനുഭവംതന്നെ കല്ലുകടിയായി മാറാറുണ്ട്. ലൈംഗിക നിസ്സഹകരണത്തിനും വിരക്തിക്കും യോനീസങ്കോചത്തിനുമൊക്കെ ഈ ഉത്കണ്ഠകള്‍ കാരണമാകാം. പരസ്പരം സഹകരണത്തിലൂടെ ലൈംഗികത ആസ്വാദ്യകരമാക്കാം എന്നയറിവാണ് ഇവര്‍ക്കാവശ്യം.

ട്വന്റി-ട്വന്റി

മത്സരത്തിലേതുപോലെയുള്ള തകര്‍ത്തടിയല്ല, മറിച്ച് ടെസ്റ്റ് ക്രിക്കറ്റിലേതുപോലെയുള്ള ക്ഷമാപൂര്‍വമായ സമീപനമാണ് കിടപ്പറയിലാവശ്യം. സ്ത്രീകള്‍ക്ക് പരമാവധി ലൈംഗിക ഉത്തേജനം ലഭിക്കുന്ന ഒരു ഭാഗമാണ് യോനിയുടെ ഉള്ളില്‍ അല്പം മുകളിലായി നിലകൊള്ളുന്ന 'ഗാഫെന്‍ബര്‍ഗ് സ്പോട്ട്' അഥവാ 'ജി-സ്പോട്ട്'. ചില സ്ത്രീകളില്‍ ഇത്തരമൊരു സ്ഥലം ഉണ്ടാകാറുമില്ല.

ജി-സ്പോട്ട് തിരഞ്ഞു കത്തെിയ ശേഷം മാത്രം ലൈംഗികബന്ധം നടത്താമെന്ന രീതിയില്‍ ചിലര്‍ നിലപാടെടുക്കാറുണ്ട്. അത്തരമൊരു സമീപനം ആവശ്യമില്ല. ആര്‍ത്തവ രക്തം നിങ്ങളെ പ്രശ്‌നമായാ ബാധിക്കുന്നില്ലെങ്കില്‍ മറ്റൊരു ദിവസം പോലും ലഭിക്കാത്ത ആനന്ദം ഒരുപക്ഷേ പിരീഡ്‌സ് ദിവസം സമ്മാനിച്ചേക്കാം. 

Read more topics: # menses period sex
menses period sex

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES