കുരുമുളകിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. കുടിയ്ക്കാന്‍ തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ കുരുമുളക് ഇട്ട് കുടിച്ചാൽ ഈ ഗുണങ്ങൾ വർധിക്കുകയേ ഉള്ളു. ശരീരത്തിലെ ഡീഹൈഡ്രേഷന്‍ മാറ്റാന...
കൈയിലും കാലിലും ഉണ്ടാകുന്ന മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും പൊതുവേ സ്വയം ചികിത്സ നടത്താനാണ് പലരും ശ്രമിക്കുന്നത്. മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും ചികിത്സതേടാതെ ചൂടുവെള്ളം ഉപ...
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
അസ്ഥികള്‍, സന്ധികള്‍, ഞരമ്പുകള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളാണ് വാതരോഗങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. ആയുര്‍വേദശാസ്ത്രത്തിന്റെ മുഖ്യാചാര്യന്മാരായ സുശ്രുതന്‍, ചരക...
കാൻസർ ഒരു ശരാശരി മലയാളിയുടെ മനസ്സിൽ ഇടിത്തീ വീഴ്‌ത്തുന്ന പദം. ശാരീരികവും മാനസികവുമായി മനുഷ്യ ജീവിതം തല്ലിത്തകർക്കുന്ന മഹാ രോഗം. എന്നാൽ ഒരർത്ഥത്തിൽ നാം തന്നെയാണ് അറിഞ്ഞോ അറി...
ഒരു ഗ്ലാസ് ജീരകവെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം. കറികളിൽ ചേർക്കുന്ന ജീരകം ഇട്ടു തിളപ്പിച്ച വെള്ളം മികച്ച ആരോഗ്യപാനീയമാണ്. ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ള ജീരകം ആന്റി ഇന്&...
ചിലതരം ഹോര്‍മോണ്‍ രോഗങ്ങളും ആഹാരത്തിലെ മാംസ്യത്തിന്റെ കുറവും മുടിയഴകിനെ ദോഷകരമായി ബാധിക്കും. സാധാരണ കണ്ടുവരുന്ന താരന്‍ മുടികൊഴിച്ചിലിനുള്ള മുഖ്യ കാരണമാണ്. ...
ഇഞ്ചി ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. സദ്യവിളമ്പുമ്പോ ള്‍ അല്‍പ്പം പുളിയിഞ്ചിയുണ്ടെങ്കില്‍ രുചിയോടൊപ്പം മറ്റൊരു ഗുണം കൂടിയുണ്ട്. സദ്യയോടൊപ്പമുള്ള പരിപ്പുകറിയും മറ്റുമു...