ഇഞ്ചി ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. സദ്യവിളമ്പുമ്പോ ള്‍ അല്‍പ്പം പുളിയിഞ്ചിയുണ്ടെങ്കില്‍ രുചിയോടൊപ്പം മറ്റൊരു ഗുണം കൂടിയുണ്ട്. സദ്യയോടൊപ്പമുള്ള പരിപ്പുകറിയും മറ്റുമുണ്ടാക്കുന്ന വായൂ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പുളിയിഞ്ചിക്ക് കഴിയും.