അനേകായിരം ഔഷധസസ്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ദശപുഷ്പങ്ങളിലെ പൂവാംകുരിന്നില. പേരിലെ ഓമനത്തവും ലാളിത്ത്യവും പോലെ തന്നെ ഈ ചെടി ആയൂര്‍വേദ...
എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത്. ഇത് തടയാന്‍ ആയൂര്‍വേദത്തില്‍ ചില പൊടിക്കൈകളുണ്ട്. 1. വേപ്പിലയും പച്ചമഞ്ഞളും തൈരില്&zwj...
കേരളത്തില്‍ ഉടനീളം സുലഭമായി ലഭിക്കുന്ന ഒന്നാണ് ചെമ്പരത്തുപ്പുവ്. മുടിയുടെ സംരക്ഷണത്തിനാണ് പ്രധാനമായും നമ്മള്‍ എല്ലാവരും ചെമ്പരത്തി ഉപയോഗിക്കുന്നത്. മലേഷ്യയുടെ ദേശീ...
ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍ പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ഒന്നാണ്കൊളസ്ട്രോള്‍.ജീവിത ശൈലിയും ഭക്ഷണങ്ങളും വ്യായാമക്കുറവും ഒരു പരിധി വരെയുളള സ്ട്രെസുമ...
രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം .വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്&...
പകര്‍ച്ചപ്പനികളുടെ കൂട്ടെത്തില്‍ ഏറ്റവും കൂടുതല്‍ നിങ്ങളെ ബാധിക്കുന്ന ഒന്നാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ഭയക്കേണ്ടതും പെട്ടന്ന് പടര്‍ന്ന...
വണ്ണം കുറക്കുന്നതിനും ഭാരം കുറക്കുന്നതിനും ആളുകളെല്ലാം പലതരം വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും ചെയ്യാന്‍ എളുപ്പമുളള വ്യായാമമാണ...
തടി കുറയ്ക്കാന്‍ മിക്കവരും ചെയ്യുന്നത് ഡയറ്റാണ്. കൃത്യമായ ഡയറ്റ് ചെയ്താല്‍ തടി കുറയ്ക്കാം. പലരും ഡയറ്റ് ചെയ്യാറുണ്ടെങ്കിലും അത്ഭുതങ്ങള്‍ മിക്കപ്പോഴും സംഭവിക്കാറില്ല....