Latest News

ഹെവന്‍ മരിയ മൂവീസിന്റെ  ബാനറില്‍  അന്‍ഷാദ് മൈതീന്‍ കവിത സലോഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇരുവരവ്; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Malayalilife
 ഹെവന്‍ മരിയ മൂവീസിന്റെ  ബാനറില്‍  അന്‍ഷാദ് മൈതീന്‍ കവിത സലോഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇരുവരവ്; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഹെവന്‍ മരിയ മൂവീസിന്റെ ബാനറില്‍ അന്‍ഷാദ് മൈതീന്‍ കവിത സലോഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇരുവരവ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പോസ്റ്റര്‍ പ്രശസ്ത സിനിമ താരങ്ങളായ ഷൈന്‍ ടോം ചാക്കോ ,കോട്ടയം നസീര്‍ ,ശിവജിത് പത്മനാഭന്‍ ,മീനാക്ഷി രവീന്ദ്രന്‍ ,ശരണ്യ രാമചന്ദ്രന്‍ ,സിതാര ബാലകൃഷ്ണന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഔദ്യോഗികമായി പുറത്തിറങ്ങി.

നവാഗതനായ സലോഷ് വര്‍ഗ്ഗിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഉമേഷ് ഒറ്റക്കല്‍ തിരക്കഥ ,സംഭാഷണം ഒരുക്കിയിരിക്കുന്നത്, സലോഷ് വര്‍ഗ്ഗിസ് ,ഉമേഷ് ഒറ്റക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്.ക്യാമറ പ്രസാദ്  അറുമുഖം .ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ :ബി ഹരി.

കലാ സംവിധാനം ഉണ്ണി ക്ളാസ്സിക് .വസ്ത്രാലങ്കാരം :രാജു ഈങ്ങാപ്പുഴ. ചമയം :അനൂപ് സാബു.നിര്‍മ്മാണ നിര്‍വഹണം :കവിത സലോഷ്.
സംഗീത സംവിധാനം :ശിവ കൃഷ്ണന്‍.ഗാനരചന :വിശ്വാമിത്ര.ഗായകര്‍ :വിജയ് യേശുദാസ് ,സിതാര ,അഫ്‌സല്‍ ,നിമ്യ ലാല്‍ ,പശ്ചാത്തല സംഗീതം :സുരേഷ് നന്ദന്‍ ,സംഘട്ടനം :ഡ്രാഗണ്‍ ജിറോഷ്.കൊറിയോഗ്രാഫി :മിഥുന്‍ മനോഹര്‍.സ്റ്റില്‍സ് മനോജ് റിയല്‍ വിഷന്‍.എഡിറ്റര്‍ & സൗണ്ട് ഡിസൈന്‍ & മിക്‌സ് :കൃഷ്ണജിത് എസ് വിജയന്‍.ഡി ഐ & കളറിസ്റ്റ് :ഹുസൈന്‍ അബ്ദുല്‍ ഷുക്കൂര്‍.സ്റ്റുഡിയോ :മൂവിയോള കൊച്ചിന്‍.

അഭിനേതാക്കള്‍ :ഷായി ഷങ്കര്‍ ,എയ്ഞ്ചല്‍ അനില്‍ ,നസീര്‍ സംക്രാന്തി ,ഗായത്രി നമ്പിയാര്‍ ,ഗോപന്‍ കല്‍ഹാര ,ഉണ്ണി ബാനം ,സന്ദീപ് ചന്ദ്രപ്പന്‍ ,ലിജോ ലോനപ്പന്‍ ,ഷാജി സുരേഷ് ,ഹാഫിദ് സേട്ട് ,ശ്രീദേവി എന്നിവരാണ്.
പി ആര്‍ ഓ എം കെ ഷെജിന്‍.

Read more topics: # ഇരുവരവ്
iruvaravu poster out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES