Latest News
യാഥാര്‍ത്ഥ്യവും അയാഥാര്‍ത്ഥ്യവും വേര്‍തിരിച്ചറിയാനാവാത്ത വേറിട്ട പ്രമേയവുമായി ഹൂ; മലയാളത്തിലെ ആദ്യ ടൈം ട്രാവലര്‍  മൂവിയില്‍ തകര്‍പ്പന്‍ അഭിനയവുമായി പേളി മാണിയും ഷൈന്‍ ടോം ചാക്കോയും; റിയലിസവും റിയാലിറ്റിയും തിരിച്ചറിയാനാവാത്ത മാജിക്കല്‍ റിയലിസത്തിന്റെ കഥ സമ്മാനിക്കുന്നത് വേറിട്ട സിനിമാ അനുഭവം
moviereview
who movie perly maani and shine tom chako review by ms sambhu
കായംകുളംകൊച്ചുണ്ണിക്കു പിന്നാലെ ഇത്തിക്കരപക്കിയും  സിനിമയാകുന്നു; ഇത്തിക്കരപക്കിയുടെ ജീവിതം പറയുന്ന സിനിമയില്‍ നായകനാകുക മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ആരാധകര്‍
cinema
October 26, 2018

കായംകുളംകൊച്ചുണ്ണിക്കു പിന്നാലെ ഇത്തിക്കരപക്കിയും സിനിമയാകുന്നു; ഇത്തിക്കരപക്കിയുടെ ജീവിതം പറയുന്ന സിനിമയില്‍ നായകനാകുക മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ആരാധകര്‍

പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഹിറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റിലീസായി ദിവസങ്ങള്‍ക്കുളളില്‍ തന്നെ കോടികളുടെ റെക്കോടാണ് കൊച്ചുണ്ണി സ്വന്തമാക്കിയത്. ചിത്രത്തില്‍ മോഹന്&zwj...

Ithikkara Pakki, character, film
കമ്മ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല, തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണം'; തന്റെയും അച്ഛന്‍ ശ്രീനിവാസന്റേയും പേരില്‍ വ്യാപിക്കുന്ന പോസ്റ്റിന് പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍
cinema
October 26, 2018

കമ്മ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല, തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണം'; തന്റെയും അച്ഛന്‍ ശ്രീനിവാസന്റേയും പേരില്‍ വ്യാപിക്കുന്ന പോസ്റ്റിന് പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍

സിനിമാമേഖലയില്‍ താരങ്ങളുടെ പേരില്‍ വ്യാജപ്രചരണം നടക്കുന്നതും അത് വൈറലാകുന്നതും സാധാരണയാണ്. താരങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും അവരുടെ പേരില്‍ വ്യാപിക്കുന്നത്. ഇത്തര...

vineeth srinivasan, facebook post,fake news
അലങ്കാരങ്ങളൊന്നും ഇല്ലാത്ത പിങ്ക് ഫ്രോക്ക് ധരിച്ച് താര പുത്രി; കോടിശ്വരന്മാരായ അസിന്റേയും രാഹുലിന്റേയും മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ വൈറലാകുന്നു
cinema
October 26, 2018

അലങ്കാരങ്ങളൊന്നും ഇല്ലാത്ത പിങ്ക് ഫ്രോക്ക് ധരിച്ച് താര പുത്രി; കോടിശ്വരന്മാരായ അസിന്റേയും രാഹുലിന്റേയും മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളത്തില്‍ അരങ്ങേറി ബോളിവുഡ് വരെയെത്തിയ നടിയാണ് അസിന്‍ തോട്ടുങ്കല്‍. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൊക്കെ അഭിനയിച്ച് മിന്നിതിളങ്ങി നില്‍ക്കുമ്പോഴാണ് അസിന്‍ 2016ല്‍ ...

Birthday pictures, Arina, actress Asin
അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പിന്തുണച്ചു; വൈറലായ ടോപ് ലെസ്സ് ഫോട്ടോഷൂട്ടിനെപറ്റി തുറന്നു പറഞ്ഞ് ശ്രുതി മേനോന്‍
cinema
October 26, 2018

അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പിന്തുണച്ചു; വൈറലായ ടോപ് ലെസ്സ് ഫോട്ടോഷൂട്ടിനെപറ്റി തുറന്നു പറഞ്ഞ് ശ്രുതി മേനോന്‍

നടിയും മോഡലും അവതാരകയുമായിരുന്ന ശ്രുതി മേനോന്‍ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ഷെയിന്‍ നിഗത്തിന്റെ നായികയായ ദളിത് ...

Actress Shruthy menon ,photoshoot,viral
ചന്ദ്രശേഖറും ശോഭയും വിവാഹിതരായത് വിജയ്ക്ക് ആറു വയസ്സുളളപ്പോള്‍; അച്ഛന്റേയും അമ്മയുടേയും വിവാഹത്തിനു സാക്ഷിയായ തമിഴകത്തെ ഇളയദളപതിയുടെ ആര്‍ക്കും അറിയാത്ത കഥ
cinema
October 25, 2018

ചന്ദ്രശേഖറും ശോഭയും വിവാഹിതരായത് വിജയ്ക്ക് ആറു വയസ്സുളളപ്പോള്‍; അച്ഛന്റേയും അമ്മയുടേയും വിവാഹത്തിനു സാക്ഷിയായ തമിഴകത്തെ ഇളയദളപതിയുടെ ആര്‍ക്കും അറിയാത്ത കഥ

അമ്മയുടേയും അച്ഛന്റേയും വിവാഹത്തിന് പായസം വിളമ്പിയ ചിലരുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും അത് സത്യത്തില്‍ ചെയ്ത ആളാണ് നമ്മുടെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്. സ്‌നേഹിച്ച് വ...

Tamil superstar,Vijay,Shobha,Chandrashekhar
ശ്രീകുമാര്‍ മേനോന് 'രണ്ടാമൂഴം' നല്‍കാതെ എം.ടി; തിരക്കഥ ആവശ്യപ്പെട്ടുള്ള കേസുമായി മുന്‍പോട്ട് തന്നെ; അനുരഞ്ജന ശ്രമവുമായി സംവിധായകന്‍ എത്തിയിട്ടും ഫലമില്ല
News
October 25, 2018

ശ്രീകുമാര്‍ മേനോന് 'രണ്ടാമൂഴം' നല്‍കാതെ എം.ടി; തിരക്കഥ ആവശ്യപ്പെട്ടുള്ള കേസുമായി മുന്‍പോട്ട് തന്നെ; അനുരഞ്ജന ശ്രമവുമായി സംവിധായകന്‍ എത്തിയിട്ടും ഫലമില്ല

രണ്ടാമൂഴത്തിന്റെ തിരക്കഥാരൂപം തിരികെ വേണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി.അതേസമയം എതിര്&zw...

randam- ooozham-conflict sreekumar menon-and mt vasudevan nair
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ഡിസംബര്‍ 1ന് ആരംഭിക്കും; ആദ്യ ഷെഡ്യൂള്‍ റാമൂജിറാവു ഫിലിം സിറ്റിയില്‍;  കീര്‍ത്തി സുരേഷും പ്രണവും മോഹന്‍ലാലിനൊപ്പം മരക്കാറില്‍ 
News
October 25, 2018

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ഡിസംബര്‍ 1ന് ആരംഭിക്കും; ആദ്യ ഷെഡ്യൂള്‍ റാമൂജിറാവു ഫിലിം സിറ്റിയില്‍;  കീര്‍ത്തി സുരേഷും പ്രണവും മോഹന്‍ലാലിനൊപ്പം മരക്കാറില്‍ 

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ  'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. ചിത്...

mohanlal marakar movie started in November

LATEST HEADLINES