ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണ വിശേഷങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട് .ബിഗ് ബജറ്റ് ചിത്രത്തിലെ കേരളം കാത്തിരുന്ന രഹസ്യം &...
ടോവിനോ തോമസിന്റെ തീവണ്ടി തിയേറ്ററുകളില്‍ അതിവേഗത്തില്‍ പായുകയാണ്. നല്ല മാര്‍ക്കറ്റ് വാല്യൂ ഉള്ള നടനാണ് ടോവിനോ. കേരളത്തില്‍ അകത്തും പുറത്തും ഒട്ടേറെ ആരാധകര്‍ ഉള്ള നടനാണ് ടോവിന...
ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുപാട് ഹിറ്റ് സിനിമകളാണ് . ഈ വര്‍ഷമെത്തിയിരിക്കുന്നത ഞാന്‍ മേരിക്കുട്ടിയായിരുന്നു കൂട്ടുകെട്ടിലെത്തിയ അവസാന ചിത്രം. മേരി...
80 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മുന്നേറുന്ന മാണിക്യ മലരായ പൂവിക്ക് ശേഷം അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.സത്യ ജിത്തിന്റെ വരികള്‍ക്ക് സംഗീത...
സ്വയരക്ഷയ്ക്കായി തീര്‍ക്കുന്ന പ്രതിരോധത്തിന്റെ അറ്റകൈ പ്രയോഗം അക്...
നടന്‍ ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന 'ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി' എന്ന സിനിമയുടെ ലൊക്കേഷനില്‍ അപകടം. ഇന്നു രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനില്&zwj...
തന്റെ അഭിപ്രായങ്ങള്‍ക്കൊണ്ടും നിലപാടുകള്‍ക്കൊണ്ടും മലയാള സിനിമാ ലോകത്ത് എന്നും വേറിട്ട് നില്‍ക്കുന്നയാളാണ് പൃഥിരാജ്. പലപ്പോഴും അതെല്ലാം പൃഥ്വിയെ വിവാദങ്ങളില്‍ കൊണ്ടെത്തിച്ചിട്ടുമുണ്ട്...
ചെന്നൈ: തന്റെ പാട്ടുകള്‍ പൊതുവേദിയില്‍ പാടരുതെന്നും പാടണമെന്നുള്ളവര്‍ റോയല്‍റ്റി നല്‍കണമെന്നുമുള്ള ഇളയരാജയുടെ നിലപാട് വലിയ വിവാദമായിരുന്നു. എസ്പി ബാലസുബ്രമണ്യം, ചിത്ര എന്നിവര...