ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം ആരംഭിച്ച മീടു വെളിപ്പെടുത്തലുകളിലൂടെ ബോളിവുഡ് ഉൾപ്പടെയുള്ള ഇന്ത്യൻ സിനിമാ രംഗത്തും, രാഷ്ട്രീയത്തിലും നിരവധി പേർക്കാണ് സൽപേര് നഷ്ടമായത്. ഇതിൽ സത്യവും മി...
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡ്രാമാ'യുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും ആശാ ശരതുമാണ് ടീസറില്‍ പ്രത്യക്ഷപ്പെ...
ഇന്ന് മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിന്റെ 50-ാം പറന്നാള്‍ ദിനമാണ്. ദിലീപ് സിനിമാ ജീവിത്തിന് 25 വര്‍ഷത്തോട് അടുക്കുമ്പോള്‍ ഓര്‍ത്തെടുക്കാനുള്ളത് ദിലീപിന്റെ ഒട്ടനവധി വി...
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി ലൈംഗികാ ആരോപണവുമായി രംഗത്ത്. കന്നഡ സംവിധായകനായ രവി ശ്രീവാസ്തവയ്ക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. 2006 ല്‍ ഗെണ്ഡ ഹെണ്...
96ല്‍ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരിയും വിജയ് സേതുപതിയുടെ കുട്ടികാലം അവതരിപ്പിച്ച ആദിത്യയും ഇനിയും പ്രേക്ഷക മനസില്‍ നിന്നും മാഞ്ഞിട്ടില്ല. തൃഷയുടെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്...
മീ ടു വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ വിവാദങ്ങളിലെ പ്രധാനനായികയായിരുന്നു രാഖീ സാവത്ത്. ബോളിവുഡിലെ പ്രമുഖ സംവിധായക്കെതിരെയും നടി തനുശ്രി ദത്തക്കെതിരെയും ലൈംഗീക ആരോപണം ഉന്നയിച്ച് രം...
സ്‌കൂള്‍ പഠനകാലത്തെ ഫോട്ടോ ഷെയര്‍ ചെയ്ത് അനുഷ്‌ക ശര്‍മ്മ. സ്‌കൂള്‍ കാലത്തെ ഫോട്ടോയാണ് അനുഷ്‌ക ശര്‍മ്മ ഷെയര്‍ ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമന്റു...
ചെന്നൈ: മിസ് വേള്‍ഡ് മത്സരത്തിന് തയ്യാറെടുത്ത് തമിഴ്‌നാട്ടുകാരി അനുക്രീതി വാസ്. ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്ന് ഇക്കൊല്ലത്തെ മിസ് ഇന്ത്യയായ അനുക്രീതി പറയ...