പ്രായം മുപ്പതുകള്‍ കടന്നിട്ടും കല്യാണത്തെക്കുറിച്ച് ഇതുവരെയും ആലോചിക്കാത്ത പല നടിമാരും സിനിമാമേഖലയിലുണ്ട്. കല്യാണം കഴിച്ചെങ്കിലും അല്‍പം താമസിച്ച് പ്രസവിച്ചാല്‍ മതിയെന്നാണ് കെട്ടിയ ചില നടിമാരുടെ തീരുമാനം. എന്നാല്‍ ഇവര്‍ക്കെല്ലാം അപവാദമായി മാറിയിരിക്കയാണ് നടി ശരണ്യമോഹന്‍. സിനിമകളില്‍ തിളങ്ങി നിന്ന സമയത്ത് വിവാഹിതയാവുകയും ഉടന്‍ തന്നെ അമ്മയാവുകയും ചെയ്ത നടി ഇപ്പോള്‍ വീണ്ടും ഒരു കുഞ്ഞിനും കൂടി ജന്‍മം നല്‍കിയിരിക്കയാണ്. ഇതറിയിച്ച് കൊണ്ടുള്ള ശരണ്യയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹന്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്,കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴില്‍ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തില്‍ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് കൈനിറയെ അവസരങ്ങള് ഉണ്ടായിരുന്നപ്പോഴാണ് താരം 2015ല്‍ വിവാഹിതയായത്. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്ക്കല ദന്തല് കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്. തുടര്‍ന്ന് ഇരുവര്ക്കും 2016 ഓഗസ്റ്റില്‍ ഒരു ആണ്കുഞ്ഞ് ജനിച്ചു. അനന്തപത്മനാഭന് അരവിന്ദ് എന്നാണ് മകന്റെ പേര്. മകന്‍ ജനിച്ചപ്പോഴും അരവിന്ദ് തങ്ങളുടെ സന്തോഷം ശരണ്യ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യ വീണ്ടു ഗര്‍ഭം ധരിച്ചത്. തുടര്‍ന്ന് ജനുവരി 30നാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചു. രണ്ടാമതും ശരണ്യ അമ്മയായ വിവരം ഭര്ത്താവ് അരവിന്ദ് കൃഷ്ണനാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തങ്ങള്‍ക്ക് മകള്‍ ജനിച്ചുവെന്ന അടിക്കുറിപ്പിനൊപ്പം മകളുടെ കുഞ്ഞികൈയുടെ ചിത്രവും അരവിന്ദ് പങ്കുവച്ചിട്ടുണ്ട്. കുഞ്ഞു അതിഥിയുടെ പേര് അന്നപൂര്ണ്ണയാണെന്നും അരവിന്ദ് കുറിച്ചിട്ടുണ്ട്. അരവിന്ദിന്റെ പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. മറ്റ് നടിമാര്‍ കണ്ടുപഠിക്കട്ടെ എന്ന തലക്കെട്ടോടെയാണ് പലരും പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ ബാലതാരമായി സിനിമയില് എത്തിയതാണ് ശരണ്യ. നര്ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള യാരെടീ നീ മോഹിനിഎന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്ഡ് ലഭിച്ചിട്ടുണ്ട്.

യം മുപ്പതുകള്‍ കടന്നിട്ടും കല്യാണത്തെക്കുറിച്ച് ഇതുവരെയും ആലോചിക്കാത്ത പല നടിമാരും സിനിമാമേഖലയിലുണ്ട്. കല്യാണം കഴിച്ചെങ്കിലും അല്‍പം താമസിച്ച് പ്രസവിച്ചാല്‍ മതിയെന്നാണ് കെട്ടിയ ചില നടിമാരുടെ തീരുമാനം. എന്നാല്‍ ഇവര്‍ക്കെല്ലാം അപവാദമായി മാറിയിരിക്കയാണ് നടി ശരണ്യമോഹന്‍. സിനിമകളില്‍ തിളങ്ങി നിന്ന സമയത്ത് വിവാഹിതയാവുകയും ഉടന്‍ തന്നെ അമ്മയാവുകയും ചെയ്ത നടി ഇപ്പോള്‍ വീണ്ടും ഒരു കുഞ്ഞിനും കൂടി ജന്‍മം നല്‍കിയിരിക്കയാണ്. ഇതറിയിച്ച് കൊണ്ടുള്ള ശരണ്യയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.