ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് മകനും ഗായകനുമായ വിജയ് യേശുദാസ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്...
മലയാളികളുടെ പ്രിയ താരമാണ് നിവിന്‍ പോളി. കഴിഞ്ഞ ദിവസം താരത്തിന്റെ ഫോട്ടോ ഷൂട്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേമം ലുക്കിലുള്ള താരത്തിന...
നടന്‍ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ അതിഥിയായി എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ടൊവിനോ തോമസ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍...
വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാക്കളെപ്പോലും ടെലിവിഷന് മുമ്പില്‍ പിടിച്ചിരുത്തിയ സീരിയലായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ്. അതിന് മുമ്പും ശേഷവു...
ബോളിവുഡ് ചിത്രം 'ഛാവ'യുടെ വിജയത്തിളക്കത്തിലാണ് നടി രശ്മിക മന്ദാന. 550 കോടിക്കടുത്ത് കളക്ഷന്‍ ഛാവ തിയേറ്ററുകളില്‍ നിന്നും നേടിക്കഴിഞ്ഞു. കരിയറില്‍ മികച്ച ഫോമിലാണ് നടി. ബോളിവുഡ...
വലിയൊരു ക്രിപ്റ്റോകറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാരായ തമന്ന ഭാട്ടിയയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. പുതുച്ചേരി പോലീസാണ്...
വിവാദ പരാമര്‍ശം നടത്തിയ തെലുങ്ക് നടനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. യെല്ലറെഡ്ഡിഗുഡയിലെ ന്യൂ സയന്‍സ് കോളനിക്ക് സമീപമുളള വസതിയില്‍ വെച്ച് ...
നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന് പങ്കാളി എലിസബത്ത് ഉദയന് രംഗത്ത് വരാന് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. തന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമ...