നവാഗതനായ ആധവ ഈശ്വര, ഗായികയും കനോഡിയന് മോഡലുമായ നിക്കേഷ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി കമലനാഥന് ഭുവന് കുമാര് കഥയെഴുതി സംവിധാനം ചെയ്ത സസ്പെന്സ് ത്രില്ലര് ആണ് 'ഭ...
അര്ജുന് സര്ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന് കഥയെഴുതി സംവിധാനം ചെയ്യുന്ന 'തീയവര് കുലൈ നടുങ്ക'യുടെ &n...
ദക്ഷിണേന്ത്യന് സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളില് ഒരാളായ കീര്ത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന 'റിവോള്വര് റീറ്റ' എന്ന ആക്ഷന് ക...
മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രം 'കളങ്കാവല്'ത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. പ്ര...
മലയാളത്തില് വന് വിജയമായിരുന്ന 'ബാംഗ്ലൂര് ഡേയ്സ്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് പരാജയപ്പെട്ടതിനെക്കുറിച്ച് നടന് റാണ ദഗുബാട്ടി നടത്തിയ പരാമര്ശം സമൂഹ മാധ്...
കഴിഞ്ഞ മാസം ഒക്ടോബര് 13ാം തീയതിയായിരുന്നു നടി അഹാന കൃഷ്ണ തന്റെ 30ാം പിറന്നാള് ആഘോഷിച്ചത്. ഒരു കോടിയിലധികം രൂപയുടെ ബിഎംഡബ്ല്യു കാര് സ്വന്തമാക്കി അഹാന ആ പിറന്നാള് ഗംഭീരമാക്കിയപ...
പൗരോഹിത്യം സ്വീകരിച്ച സുഹൃത്തിന് ആശംസകള് നേര്ന്ന് നടി അനുശ്രീ. ചിത്രങ്ങളോടൊപ്പമാണ് സമൂഹ മാധ്യമങ്ങളില് അനുശ്രീ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സച്ചുവിന്റെ പൗരോഹിത്യ സ്വീകരണ ചടങ്ങി...
ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലുമായി അഭിനയ രംഗത്ത് തിളങ്ങി നിന്നതാരമാണ് നടി സുമ ജയറാം. സൂപ്പര്താരങ്ങള്ക്കൊപ്പം വരെ ശ്രദ്ധേയമായ വേഷങ്ങള് ചെയ്തിരുന്ന സുമ ഇപ്പോള് അഭിനയത്തില...