പുതുവര്ഷം പിറക്കുമ്പോള് കഴിഞ്ഞ വര്ഷം താന് കടന്ന് പോയ അനുഭവങ്ങള് പങ്ക് വച്ച് നടന് ആന്റണി വര്ഗീസ് പങ്ക് വച്ച കുറിപ്പ് ആരാധകര്ക്ക് ഞെട്ടലുണ്ടാക്കുന്നതാണ്. &n...
സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ് ഫിലിംസ്, എംആര്പി എന്റര്ടെയ്ന്മെന്റുമായി സഹകരിച്ച് നിര്മ്മിക്കുന്ന 'വിത്ത് ലവ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പു...
ബോളിവുഡ് നടന് ആമിര് ഖാന്റെ മകള് ഇറ ഖാന് തന്റെ ശരീരഭാരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞു. 2020 മുതല് അമിതഭാരം ക...
ദളപതി വിജയ് ചിത്രം 'ജന നായകന്' സിനിമയിലെ 'ദളപതി കച്ചേരി' എന്ന ഗാനത്തിന് മലയാളത്തിന്റെ പ്രിയതാരം അജു വര്ഗീസ് ചുവടുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്&zwj...
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരചടങ്ങ് പൂര്ത്തിയായി. മോഹന്ലാല് ചെറുപ്പകാലം ചിലവിട്ട തിരുവനന്തപുരം മുടവന്മുകള് കേശവദേവ് റോഡിലെ വീട്ടുവളപ്പിലാണ് ...
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തില് അനുസ്മരണക്കുറിപ്പുമായി അനൂപ് മേനോന്. 23-ാം വയസില് ഒരു ചാനല് അവതാരകനായിരുന്ന കാലത്ത് ശാന്തകുമാരിയുടെ അഭിമുഖം എടുക്കാനായ...
നടിയും മോഡലുമായ സന അല്ത്താഫിന് ഡേറ്റിങ് ക്ഷണിച്ച് നിരന്തരം ഇമെയിലുകള് അയച്ച ചെന്നൈ ആസ്ഥാനമായുള്ള വ്യവസായിയെ സന തന്നെ തുറന്നുകാട്ടി. ഡേറ്റിന് താത്പര്യമുണ്ടെന്നും എത്രയാണ് പ്രതിഫലം എന്നു...
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരിക്ക് വിടചൊല്ലുകയാണ് നാട്. പലരും നടന്റെ അമ്മയുമായുള്ള അടുപ്പം പങ്ക് വക്കുന്ന അനുഭവങ്ങള് പങ്ക് വച്ച നിരവധി അനുഭവങ്ങളാണ് കുറിക്കുന്നത്. പലരും നടനും അമ്മയുമായ...