Latest News
നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്‍ ഇന്റ്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  മമ്മൂട്ടിയുടെ ഫേസ്ബുക് പേജ് വഴി പുറത്തു വന്നു
cinema
January 10, 2019

നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്‍ ഇന്റ്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയുടെ ഫേസ്ബുക് പേജ് വഴി പുറത്തു വന്നു

ഒരു നടന്‍ എന്ന നിലയില്‍ മലയാളികളെ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഹരിശ്രീ അശോകന്‍. ഒരു കാലത്ത് മലയാള സിനിമയില്‍ നിന്നും മാറ്റി നിര്...

harisree-ashokan-movie-an-international-local-story-first-look-poster-released-by-mammootty
ഗാനഗന്ധര്‍വന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാള്‍....!
cinema
January 10, 2019

ഗാനഗന്ധര്‍വന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാള്‍....!

അരനൂറ്റാണ്ടിലേറെയായി സംഗീതരംഗത്ത് സജീവമാണ് മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസിന് എഴുത്തിയൊമ്പതിന്റെ നിറവില്‍. പുതിയ ഗായകര്‍ ഏറെ വന്നിട്ടും മലയാളികളുടെ മനസില്‍ യേശുദാസിന്റെ ...

kj yesudas,79,birthday
ഞാന്‍ ആരെയും പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; വേദനിപ്പിക്കാനും വേണ്ടി പറഞ്ഞതല്ല; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഐശ്വര്യ
cinema
January 10, 2019

ഞാന്‍ ആരെയും പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; വേദനിപ്പിക്കാനും വേണ്ടി പറഞ്ഞതല്ല; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഐശ്വര്യ

തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഐശ്വര്യ രാജേഷ് പ്രധാനവേഷത്തില്‍ എത്തിയ കനാ. ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരിയില്‍ നിന്ന് ലോകം അറിയുന്ന ക്രി...

aishwarya-rajeshsay-sorry-for-statement
നിവിന്‍ പോളി നായകനാകുന്ന മിഖായേലിന്റെ ടീസര്‍ പുറത്തിറങ്ങി; പഞ്ച് ഡയലോഗുകളും ആക്ഷനുകളും ചേര്‍ന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ വില്ലനായി എത്തുന്നു
cinema
January 10, 2019

നിവിന്‍ പോളി നായകനാകുന്ന മിഖായേലിന്റെ ടീസര്‍ പുറത്തിറങ്ങി; പഞ്ച് ഡയലോഗുകളും ആക്ഷനുകളും ചേര്‍ന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ വില്ലനായി എത്തുന്നു

നിവില്‍ പോളിയും,ഉണ്ണിമുകുന്ദനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മിഖായേല്‍. ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോ...

nivin-pauly-Mikhael-official-teaser
 ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കഥ പറയാന്‍ 2019; താക്കറയ്ക്ക് പിന്നാലെ ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയും ഒടുവില്‍ പി.എം.ഒ മോഡിയും; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിനിമയുടെ രാഷ്ട്രീയ തന്ത്രത്തിന് ഒരുങ്ങി ബി.ജെ.പിയും കോണ്‍ഗ്രസും ശിവസേനയും
News
January 09, 2019

ഇന്ത്യന്‍ സിനിമകളില്‍ രാഷ്ട്രീയ സിനിമകള്‍ ഏറെയും സമ്മാനിച്ച വര്‍ഷമാണ് 2019. ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറേയുടെ ജീവിത കഥയുമായി ബന്ധപ്പെട്ടുള്ള താക്കറേ, മു...

political cinema coming 2019
 കറുത്തമുത്തിലെ ശ്രീകാന്ത് എന്ന ബാലമോളുടെ അങ്കിളായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടന്‍; പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗിരിധറിന്റെ വിശേഷങ്ങള്‍
cinema
January 09, 2019

കറുത്തമുത്തിലെ ശ്രീകാന്ത് എന്ന ബാലമോളുടെ അങ്കിളായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടന്‍; പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗിരിധറിന്റെ വിശേഷങ്ങള്‍

സ്വാര്‍ത്ഥം, നിലവിളക്ക്, ഇളംതെന്നല്‍പോലെ, അഗ്‌നിപുത്രി, ബാലാമണി, കറുത്തമുത്ത്, പൊന്നമ്പിളി, മാനസമൈന തുടങ്ങിയ സീരിയലുകളിലും പാലേരിമാണിക്യം, അകം, ലൈഫ് എന്നിങ്ങനെ നിരവ...

Karuthamuthu, actor Giridhar
ഈ വര്‍ഷം നിങ്ങള്‍ക്ക് സന്തോഷം പ്രധാനം ചെയ്യട്ടെ: പുതുവത്സരാശംസകള്‍ നേര്‍ന്ന ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച് പ്രഭാസ്..!!
cinema
January 09, 2019

ഈ വര്‍ഷം നിങ്ങള്‍ക്ക് സന്തോഷം പ്രധാനം ചെയ്യട്ടെ: പുതുവത്സരാശംസകള്‍ നേര്‍ന്ന ജാപ്പനീസ് ആരാധകരെ ഞെട്ടിച്ച് പ്രഭാസ്..!!

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ധാരാളം ആരാധകര്‍ ഉണ്ടായിട്ടുണ്ട്. തന്റെ ആരാധകരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതില്&zw...

prabhas-surprise-gift-his-japanese-fans
 നമ്പര്‍ 20 മദ്രാസ് മെയിലിന്റെ തിരക്കഥയില്‍ മാറ്റം വരുത്തി; തന്നോട് ആലോചിക്കാതെ എടുത്ത ആ തീരുമാനത്തിന്റെ പേരിലാണ് ജോഷിയുമായി അകന്നത്; തിരക്കഥ തിരുത്തിയതിലല്ല, മറിച്ച് പറയാതെ ചെയ്തതിലാണ് തന്റെ അഭിപ്രായ വ്യത്യാസമെന്നും മനസ്തുറന്ന് ഡെന്നീസ് ജോസഫ്

ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു ഡെന്നീസ് ജോസഫ്- ജോഷി കൂട്ടുകെട്ട്. ഇരുവരുടേയും കൂട്ടുകെട്ടിലെത്തിയ പല സിനിമകളും സൂപ്പര്‍ഹിറ്റായി പിന്നീട മാറുകയും ചെയ്തു. ജോഷിയ...

dennies joseph about joshi

LATEST HEADLINES