ഒരൊറ്റ സിനിമയിലൂടെയോ കഥാപാത്രത്തിലൂടെയോ പ്രേക്ഷക മനസ്സില്‍ ഇടംനേടുക എന്നത് എല്ലാ താരങ്ങള്‍ക്കും സാധിക്കുന്ന കാര്യമല്ല.വളരെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് ഇത്തരം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരും ആഘോഷിക്കുന്ന ഒരു വിവാഹമാണ് ഏഷ്യാനെറ്റ് ഡയറക്ടര്‍ മാധവന്റെ മകന്റെ വിവാഹം. നാല് ദിവസത്തോളം മലയാളി താരങ്ങള്‍ അടക്കം ആഘോഷിച്ച ഒരു ...
കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു സ്വപ്നം കൊണ്ട് തുലാഭാരം. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായെത്തിയത് ശ്രുതികയായിരുന്നു. പൂച്ചക്കണ്ണുള്ള സുന...
പൊലീസിനെ വട്ടം കറക്കിയ കള്ളന്റെ കഥ പറഞ്ഞ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിലെ പൊലീസ് വേഷത്തിലൂടെ മലയാളികലുടെ മനസില്‍ ഉടം നേടിയ നടനാണ് സിബി തോമസ്. ചിത്രം...
ഒരാളെ ഫോണില്‍ വിളിച്ച് കിട്ടിയില്ല എങ്കില്‍, വ്യക്തമായി ഒരു കാര്യം കേട്ടില്ല എങ്കില്‍, കേട്ട ഭാവം നടിക്കാതിരിക്കാന്‍ ഇന്നും നമ്മള് ഉപയോഗിക്കുന്ന വാക്ക് ആണ് ...
ഇന്നലെയാണ് പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചത്. ഗാനരചയിതാവ്, നാടകരചയിതാവ്, സംവിധായകന്, പ്രഭാഷകന്‍, അവതാരകന് എന്നീ നിലകളില്‍ ശ്രദ്ധേയനാ...
കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു.61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റ...
വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന നടിയാവുക എന്നത് ചിലര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ജനങ്ങളുടെ മനസില്‍ ചേക്കേറാനും അവരുടെ സ്നേഹം എന്നേക്കും അനുഭവിക്കാനു...