Latest News
 കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നത്തില്‍ നിന്ന് തുടങ്ങിയ യാത്ര; എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി സായുധ സേനയിലേക്ക്; ചീറ്റയും ചേതകും പറത്തി സാഹസം; 35ാം വയസില്‍ എയര്‍ഫോഴ്സിന്റെ നെറുകയില്‍ എത്തിയ വ്യോമിക സിംഗിന്റെ യഥാര്‍ത്ഥ ജീവിത കഥ
channelprofile
May 08, 2025

പഹല്‍ഗാമില്‍ പുരുഷന്‍മാരെ കൂട്ടക്കൊല ചെയ്തതുവഴി 26 വനിതകളുടെ സിന്ദൂരക്കുറി മായ്ച്ച ഭീകരര്‍ക്കെതിരെ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറിന്റെ' വിജയം ലോകത്തോട് വെളിപ്പെടുത്തിയ വ...

വ്യോമിക സിംഗ്.
 സര്‍വ്വീസിലിരിക്കെയാണ് അച്ഛന്‍ മരിച്ചപ്പോള്‍ കൈവന്ന ജോലി; നീണ്ട ഇടതൂര്‍ന്ന മുടി മുറിക്കാതെ പരിശിലന കാലം; യൂണിഫോമിട്ട് നിറതോക്കുമായി അതിര്‍ത്തിയിലെ സേവനം; യുദ്ധം മുറുകുമ്പോള്‍ കായംകുളകാരി ആതിരയും ശ്രദ്ധ നേടുന്നു
channelprofile
May 07, 2025

കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധം മുറുകുമ്പോള്‍ അതിര്‍ത്തി കാക്കാന്‍ ഒരു മലയാളി പെണ്‍പുലിയും ഉണ്ട്. ഓമനത്തം തുളുമ്പുന്ന മുഖവും നീണ്ട മുടിയും ...

ആതിര കെ.പിള്ള
 ദുബായില്‍ ബിസിനസ് നടത്തുന്ന ശശിധരന്റെയും കൃഷ്ണവേണിയുടേയും ഇളയ മകള്‍; ഗുരുവായൂരില്‍ ജനിച്ചെങ്കിലും വളരുന്നത് മലപ്പുറത്ത്; നാലര വയസില്‍ തുടങ്ങിയ വയലിന്‍ പ്രേമം; വേദിയില്‍ കണ്ണീര് വീണേതാടെ സോഷ്യല്‍ മീഡിയയിലടക്കം താരമായി; വയലിനില്‍ വിസ്മയം തീര്‍ക്കുന്ന 11 വയസുകാരി ഗംഗയുടെ കഥ
channelprofile
ഗംഗാ ശശിധരന്‍
മാര്‍ക്കോവിലൂടെ' ഒരു പ്രതിഭയുടെ  അരങ്ങേറ്റം; കൈയ്യടി നേടി  ഇഷാന്‍ ഷൗക്കത്തും
profile
January 04, 2025

മാര്‍ക്കോവിലൂടെ' ഒരു പ്രതിഭയുടെ  അരങ്ങേറ്റം; കൈയ്യടി നേടി  ഇഷാന്‍ ഷൗക്കത്തും

സണ്ണി മാളിയേക്കല്‍ ഇന്ത്യാന:ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദന്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ച മലയാളം പാന്‍ ഇന്ത്യ...

 ഇഷാന്‍ ഷൌക്കത്ത്
 ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാന്‍!; സൂര്യക്കൊപ്പമുളളവുമായി ചെന്നിത്തല
channelprofile
October 23, 2024

ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാന്‍!; സൂര്യക്കൊപ്പമുളളവുമായി ചെന്നിത്തല

തമിഴ് നടന്‍ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റു...

രമേശ് ചെന്നിത്തല. സൂര്യ
പരിചയപ്പെട്ടത് പൊക്കം കുറഞ്ഞവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ; ആദ്യം കവിത അയച്ചു, പിന്നെ പാട്ട്, അടുത്ത മെസേജ് ഐ ലവ് യൂ'; പത്തനംതിട്ട സ്വദേശിനിയാണ് സിത്താരയും കോഴിക്കോട് കാരന്‍ അമലിന്റെയും പ്രണയകഥ സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍
channelprofile
October 21, 2024

എല്ലാം തികഞ്ഞവര്‍ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അടിയും പിടിയും പതിവാണ്. ഭാര്യയിലോ ഭര്‍ത്താവിലോ എന്തെങ്കിലും ചെറിയൊരു മാറ്റം വന്നാല്‍ പോലും അതുള്&zw...

സിതാര അമല്‍
തൃശൂരിലെ സമ്പന്ന കുടുംബാംഗം; കോടികളുടെ ബിസിനസ്; അതീവ സുന്ദരി.. പെണ്ണുകണ്ട് ഇഷ്ടപ്പെട്ടപ്പോള്‍ വിവാഹവും; നടന്‍ മാധവന്റെയും ഭാര്യയുടെയും ദാമ്പത്യത്തില്‍ സംഭവിച്ചത്
cinema
October 10, 2024

തൃശൂരിലെ സമ്പന്ന കുടുംബാംഗം; കോടികളുടെ ബിസിനസ്; അതീവ സുന്ദരി.. പെണ്ണുകണ്ട് ഇഷ്ടപ്പെട്ടപ്പോള്‍ വിവാഹവും; നടന്‍ മാധവന്റെയും ഭാര്യയുടെയും ദാമ്പത്യത്തില്‍ സംഭവിച്ചത്

ഉത്തരവാദിത്വങ്ങളുടെ ഭാരമില്ലാതെ, ഒപ്പമുള്ളവരെ കുറിച്ച് ചിന്തിക്കാതെ ഒരു പ്രായം വരെ ജീവിച്ചവനായിരുന്നു ടി പി മാധവന്‍ നായര്‍ എന്ന നടന്‍. അദ്ദേഹം പ്രണയിച്ചതു മുഴുവന്&zw...

ടി പി മാധവന്‍ നായര്‍
 ഒമ്പതാം വയസില്‍ ഗായികയായി അരങ്ങേറ്റം; 19-ാം വയസില്‍ സ്റ്റാര്‍ വിജയിയിലെ സൂപ്പര്‍ സിംഗര്‍ 7 റിയാലിറ്റി ഷോയില്‍ മത്സരിച്ച് തുടക്കം; കുക്ക് വിത്ത് കോമഡി ഷോയിലോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി; സംഗീതത്തിലും അഭിനയത്തിലും സോഷ്യല്‍മീഡിയയിലും ഒരേ പോലം തിളങ്ങുന്ന ശിവാംഗി കൃഷ്ണകുമാറിനെ അറിയാം
channelprofile
ശിവാംഗി കൃഷ്ണകുമാര്‍

LATEST HEADLINES