മലയാള സിനിമയില്‍ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്റെ 19-ാം വയസിലാണ് നസ്രിയ ഫഹദിനെ വിവാഹ...
നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും എല്ലാം മലയാളികള്‍ക്ക് പരിചിതനായ സുരേഷ് ഗോപി ദൈവത്തിന്റെ അനുഗ്രഹം വാനോളം ലഭിച്ച മനുഷ്യ സ്‌നേഹിയാണ്. അദ്ദേഹത്തിന്റെ നല്ല മനസു മൂലം ...
മലയാളത്തിന്റെ അമ്മ മനസായി വിശേഷിപ്പിക്കുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. നെറ്റിയിലൊരു വട്ടപ്പൊട്ടും ചിരിച്ച മുഖത്തോടെയുമായാണ് എപ്പോഴും അവരെ കാണാറുള്ളത്. താരങ്ങളെല്ലാമായി അടുത്...
മലയാളചലച്ചിത്രത്തിലെ പ്രമുഖ നടനായിരുന്നു നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്ന എൻ. എഫ്. വർഗ്ഗീസ്. വില്ലൻ കഥാപാത്രങ്ങളിലൂടെയനാണ് താരം സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയതും. നരസിം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. അടുത്തിടെയാണ് സിദ്ദിഖിന്റെ മകനും നടനുമായ ഷാഹീന്‍ വിവാഹിതനായത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഷാഹിനും ഡോക്ടറായ അമൃതയും വിവാഹിതരായത...
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെയാണ് നഞ്ചിയമ്മയും നഞ്ചിയമ്മയുടെ പാട്ടുമെല്ലാം മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഇപ്പോഴിത...
സര്‍ക്കസ് കൂടാരത്തിന് അകത്തെ ജീവിതങ്ങള്‍ എന്നും പുറം ലോകത്തിന് അപരിചിതമായിരുന്നു. സര്‍ക്കസ് കൂടാരത്തിനകത്തെ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ അവരുടെ...
മലയാളികള്‍ക്ക് മറക്കാനാകാത്ത മുഖമാണ് നടി മോനിഷയുടേത്. അഭിനയം കൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും മലയാളികള്‍ അത്രയേറെ മോനിഷയെ ഇഷ്ടപ്പെട്ടു. മോനിഷയുടെ അപകട മരണം വലിയ ആഘാതമാണ് ...