നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാന്‍ നായകനായി എത്തിയ പഠാന്‍ ബോക്സ്ഓഫീസില്‍ വിപ്ലവം തീര്‍ത്ത് ഒടിടിയിലും എത്തി. സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വ...
അന്തരിച്ച നടന്‍ ഇന്നസെന്റിനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ചോര്‍ത്ത് കൊണ്ടാണ് മമ്മൂട്ടിയുടെ ...
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ' കാതല്‍' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജ്യേതികയാണ് നായിക. 'മമ്മൂട്ടി നായകനായ ചിത്രം...
പഴയ കാല നടി മാതു നടന്‍ ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്നസെന്റിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബത്തിന് സമാധാനം കണ്ടെത്താന്&z...
ഇന്നസെന്റിനെക്കുറിച്ച് അറിയാവുന്നവരും സഹപ്രവര്‍ത്തകരുമടക്കം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിടുന്നുണ്ട്. ഇപ്പോഴിതാ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി അര...
ഈ വര്‍ഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയര്‍ ഇന്ത്യ മാസികയുടെ കവര്‍ ചിത്രമായി ദുല്‍ഖര്‍ സല്‍മാന്‍. ഇതോടെമാഗസി...
ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ജീത്തു ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമ...
മലയാളികളെ ചിരിപ്പിച്ച കൂട്ടുകെട്ടായിരുന്നു സത്യന്‍ അന്തികാടിന്റെയും ഇന്നസെന്റിന്റേയും. നാടോടിക്കാറ്റ്, മഴവില്‍ക്കാവടി, പൊന്‍മുട്ടയിടുന്ന താറാവ്, പിന്‍ഗാമി,...