നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഒഡിഷയിലെ ബലാംഗിറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അമ്മാവന്റെ വീട്ടിലെ ഫാനിലാണ് തൂങ്ങിയത്. ഭക്ഷണം തയ്...
വെള്ളിത്തിരയിയിലും പുറത്തും ഒരുപാടുപേരെ ചിരിപ്പിച്ച ഇന്നസെന്റിന് കണ്ണീരില്‍ കുരുതിര്‍ന്ന അന്ത്യാജ്ഞലി നല്‍കി കേരളം. നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ ഇരിങ്ങാലക്...
അന്തരിച്ച നടന്‍ ഇന്നസെന്റിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍. ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിയരുന്നു ഇന്നസെന്റെന്ന...
തിരുവനന്തപുരം: തന്റെ ഉറ്റ സുഹൃത്തായിരുന്ന ഇന്നസെന്റിനെ കാണാന്‍ മോഹന്‍ലാല്‍ ഇന്ന് രാജസ്ഥാനിലെ ഷൂട്ടിങ് തിരക്കുകളില്‍ നിന്നുമാണ് പറന്നെത്തിയത്. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മ...
ഇന്നസെന്റ് ചേട്ടന്‍ അവസാനമായി യാത്രയ്ക്കൊരുങ്ങിയപ്പോള്‍ കയ്യില്‍ കുരിശ് പിടിപ്പിച്ചുകൊടുക്കാന്‍ ദൈവം കൃപചൊരിഞ്ഞുവെന്ന് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍. ഇന്നസെ...
ഇരിങ്ങാലക്കുട: സിനിമയില്‍ മാത്രമല്ല പ്രസംഗിക്കാനെത്തിയപ്പോഴും വോട്ടു ചോദിക്കാനെത്തിയപ്പോഴും കല്യാണത്തിനും കാതുകുത്തിനും വന്നപ്പോഴുമെല്ലാം നാട്ടുകാരെ ചിരിപ്പിച്ച ഇന്നസെന്റ്. തിരക്കുമൂലം, പറഞ്...
സിനിമയിലെത്തിയ കാലം മുതല്‍ മമ്മൂട്ടിയുടെ സുഹൃത്താണ് ഇന്നസെന്റ്. അച്ഛനാും ജേഷ്ഠനായും സുഹൃത്തായും കാര്യസ്ഥനായുമെല്ലാം ഇന്നസെന്റ് മമ്മൂട്ടിക്കൊപ്പം വേഷമിട്ട് ആളുകളെ ചിരിപ്പിച്ച...
അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റില്‍ നിന്നുമാണ് ലാല്‍ നെടുമ്പാശ്ശ...