ജയിലര് 2' സിനിമയില്‍ അവസരം നല്കാമെന്ന പേരില് കാസ്റ്റിങ് കോള് തട്ടിപ്പ് നടക്കുന്നതായി നടി ഷൈനി സാറയുടെ വെളിപ്പെടുത്തല്. രജനികാന്തിന്റെ ഭാര്...
നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. തെലുങ്കിലെ മുതിര്‍ന്ന നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നടിയുടേത് വെറും അപകട മരണമ...
മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്...
ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സായ് പല്ലവിയുടെ അനുജത്തി വിവാഹിതയായത്. അപ്പോഴെല്ലാം ആരാധകര്‍ ചോദിച്ചത് സായ് പല്ലവിയ്ക്ക് വിവാഹം കഴിക്കണ്ടേ.. നടി പ്രണയത്തിലാണോ എന്നൊക്കെയാണ...
ഷാരൂഖ് ഖാന്റെ ആഡംബര ബംഗ്ലാവായ മന്നത്തില്‍ നവീകരണങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി താരവും കുടുംബവും മറ്റൊരു ഫ്ളാറ്റിലേക്ക് താല്‍ക്കാലികമായി താമസം മാറിയ വിവരം വാര്&z...
സൂര്യയെ നായകനാക്കി സിരുത്തെ ശിവ സംവിധാനം ചെയ്ത സിനിമയായിരുന്നു കങ്കുവ. വലിയ ബജറ്റില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ തിയേറ്ററില്‍ വലിയ പരാജയമായി മാറുകയും ചെയ്തു. ഇ...
സിനിമ കോപ്പിയടിച്ചതാണെന്ന കേസില്‍ സംവിധായകന്‍ ശങ്കറിന്റെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടിക്ക് മദ്രാസ് ...
നടനും ടിവികെ അധ്യക്ഷനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. വിജയ് മുസ്ലീങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ച് തമിഴ്‌നാട് സുന്നത് ജമാഅത്ത് നടനെതിരെ പരാതി നല്‍കി. മദ്യപാ...