ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുള്‍ ശ്രദ്ധേയമാകുന്നു. മമ്മൂട്ടി ചെയ്യുന്ന സിനിമകള്‍ നോക്കൂ, എത്ര ബോളിവുഡ് നടന്‍മാര്‍...
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ നടി സാക്ഷി അഗര്‍വാള്‍ വിവാഹിതയായി. നടിയുടെ ബാല്യകാല സുഹൃത്ത് കൂടി ആയ നവ്നീത് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം...
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് 'മാര്‍ക്കോ'. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് അന്യഭാഷാ ബോക്‌സ് ...
വലിയ പ്രതീക്ഷയോടെ തീയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രമാണ് അം അഃ. ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന...
സംഗീതസംവിധായകന്‍ എആര്‍ റഹ്മാനെതിരെ ഗായകന്‍ അഭിജിത് ഭട്ടാചാര്യ. ക്രിയേറ്റിവിറ്റി എന്ന് പറഞ്ഞ് പുലര്‍ച്ചെ റെക്കോര്‍ഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി തനിക്ക...
മോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. പ്രഖ്യാപനം എത്തിയത് മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോ...
ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പിലൂടെ പരസ്യ പ്രതികരണവുമായി ഹണി റോസ് എത്തിയത് ഇന്നലെയായിരുന്നു.പിന്നാലെ അധ...
മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അമ്പളിക്കലക്ക് പിറന്നാള്‍ ആയിരുന്നു ഇന്നലെ. ജഗതിക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍ എല്ലാം എത്തിയത്...