Latest News
 സന്തോഷം പകരുന്ന രസവും സുഖവുമുള്ള ഉടുപ്പിടൂ; ചുറ്റുമുള്ള  ലൈംഗികദാരിദ്ര്യം പിടിച്ച സമൂഹത്തെ ഓര്‍ക്കേണ്ടതില്ല; സ്ത്രീകള്‍ക്ക് ഉപദേശവുമായി നടി റിമ കല്ലിങ്കല്‍
cinema
January 10, 2025

സന്തോഷം പകരുന്ന രസവും സുഖവുമുള്ള ഉടുപ്പിടൂ; ചുറ്റുമുള്ള  ലൈംഗികദാരിദ്ര്യം പിടിച്ച സമൂഹത്തെ ഓര്‍ക്കേണ്ടതില്ല; സ്ത്രീകള്‍ക്ക് ഉപദേശവുമായി നടി റിമ കല്ലിങ്കല്‍

ഹണി റോസ് ബോബി ചെമ്മണൂര്‍ വിഷയം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂര്‍ അറസ്റ്റിലാണ്. ഈ ഒരു സ...

റിമ കല്ലിങ്കല്‍
 ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല ഞാന്‍; ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല; ആരുടെയും വേദനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും ഇല്ല': ഇനിയും പരാതികളുമായി സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ തനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്നും ഹണി റോസ് 
News

ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല താനെന്ന് നടി ഹണി റോസ്. ലൈംഗികാധിക്ഷേ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിന് പിന്നാലെ ഇട്ട...

ഹണി റോസ്
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു; തൃശൂര്‍ അമല ആശുപത്രിയില്‍ അര്‍ബുദ ചികിത്സക്കിടെ അന്ത്യം; വിട പറയുന്നത് മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗായകന്‍; വിടവാങ്ങല്‍  ഇടവേളയ്ക്ക് ശേഷം സംഗീത ലോകത്ത് സജീവയിരിക്കെ
cinema
January 09, 2025

മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം.മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്...

പി ജയചന്ദ്രന്‍
അവധി കിട്ടും എന്നത് മാത്രമായിരുന്നു കലാമേളയുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധമെന്ന് ടോവിനോ;കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവ വേദിയില്‍ കയറിയിട്ടില്ലെന്ന് ആസിഫ്; കലോത്സവം സമാപന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താരങ്ങള്‍ ആവശമായത് ഇങ്ങനെ

സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ തിളങ്ങി താരങ്ങളായ ആസിഫ് അലിയും ടൊവീനോ തോമസും.സമാപനസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്&z...

ടൊവീനോ ആസിഫ്
 എത്ര വലയിവന്‍ ആണെങ്കിലും സ്വന്തം തെറ്റു തിരുത്തണം എന്ന് സീമ ജി നായര്‍;വെറും ഒരു സാധനം മാത്രമാണ് പെണ്ണ് എന്നുളള പണമുളളവന്റെ ഹുങ്കാണിതെന്ന് പ്രതികരിച്ച് ഭാഗ്യലക്ഷ്മി; ഹണിറോസിന് പിന്തുണയുമായി താരങ്ങള്‍

തുടര്‍ച്ചയായി അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ നടി ഹണി റോസിനെ പിന്തുണച്ച് നടിമാര്‍ രംഗത്ത്.നടി സീമ ജി നായരും ഭാഗ്...

സീമ ജി നായര്‍ ഭാഗ്യലക്ഷ്മി
 രേഖാചിത്രത്തില്‍ മമ്മൂക്കയുണ്ടോ? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച മുറുകുമ്പോള്‍ പോസ്റ്റുമായി ആസിഫ്; ചിത്രത്തില്‍ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകില്ലെന്ന് സൂചന; ചിത്രത്തില്‍ മമ്മൂക്ക പറഞ്ഞ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിളളിയും
cinema
രേഖാചിത്രം ആസിഫ് അലി
രാഹുല്‍ ഈശ്വര്‍ ക്ഷേത്ര പൂജാരി ആവാതിരുന്നത് നന്നായി; പൂജാരിയായിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് അദ്ദേഹം ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ; സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ല; രാഹുല്‍ ഈശ്വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹണി റോസ്
News
ഹണി റോസ് രാഹുല്‍ ഈശ്വര്‍
 എന്റെ ജോലിയോട് എനിക്ക് ആത്മാര്‍ത്ഥതയുണ്ട്, ഞാനൊരു അഭിനേതാവാണ്, ക്രിയേറ്റിവിറ്റിയാണ് എന്റെ ഊര്‍ജ്ജം; വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പ് പിടിക്കും; മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല': മോഹന്‍ലാല്‍ 

ജോലി ചെയ്തുകൊണ്ടേ ഇരിക്കുക എന്നത് എനിക്ക് ഒരു പുതിയ കാര്യമല്ല. വര്‍ഷത്തില്‍ 36 സിനിമ വരെ ചെയ്തിട്ടുണ്ട്. സത്യത്തില്‍ വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പ് പിടിക്കും...

മോഹന്‍ലാല്‍ ബറോസ്

LATEST HEADLINES