ഇടയ്ക്കിടെ തന്റെ നല്ല വിശേഷങ്ങളുമായി വ്ലോഗറും ഡോക്ടറും നടന് ബാലയുടെ മുന്ഭാര്യയുമായ എലിസബത്ത് ഉദയന് സോഷ്യല് മീഡിയയില് വന്നുചേരാറുണ്ട്. എലിസബത്ത് കു...
ശിവകാര്ത്തികേയനെ നായകനാക്കി രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്ത ആക്ഷന് ചിത്രമാണ് 'അമരന്'. മേജര് മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത...
പ്രേക്ഷകരുടെയും നിരൂപകരുടെയും സിനിമാ പ്രവര്ത്തകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി രണ്ടാം വാരത്തിലേക്കു വിജയകരമായി കടക്കുകയാണ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ. മുറയെ 'ബ്ര...
കോളിളക്കമെന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇതിഹാസ നടന് ജയന് എത്തിയാലാ? അത്തരമൊരു എഐ വീഡിയോ ആണ് സോഷ്യല്മീഡിയയില് വൈറലായി മാറുന്നത്.'ലൂസിഫര്&zwj...
സൂപ്പര്ഹിറ്റ് സംവിധായകന് ശങ്കറും തമിഴ് സൂപ്പര്താരം വിജയും ഒന്നിച്ച ഏക ചിത്രമാണ് നന്പന്. ഹിന്ദിയിലെ ത്രി ഇഡിയറ്റ്സിന്റെ തമിഴ് റീമേക്കായിരുന്നു ചിത്...
ബോളിവുഡിലെ ഫിറ്റ്നസ് ഫ്രീക്കാണ് മലൈക അറോറ. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ ജീവിതം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അച്ഛന് അനില് മെഹ്തയുടെ മരണം മലൈകയ്ക്ക് വലി...
ബോളിവുഡ് താരം സല്മാന് ഖാനെതിരേയുണ്ടായ വധഭീഷണിക്കേസില് ഗാനരചയിതാവ് അറസ്റ്റില്. സല്മാന് അഭിനയിക്കുന്ന അടുത്ത ചിത്രമായ മേന് ഹൂന് സിക്കന്ദര്&...
മമ്മൂട്ടിയും മോഹന്ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന് ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്. സിനിമയുടെ ഷൂട്ടിനായി ഇരുതാരങ്ങളും ഡേറ്റ് നല്കി കഴിഞ്ഞുവെ...