ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ചന്നൈയിലെ അപ്പോളോ ആശുപത്രിയില് ചികിത്സയിലായിരുന്ന സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ മകന്‍ അ...
സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നിറയുന്നത് ബാലയും എലിസബത്തും തമ്മിലുള്ള വിവാദങ്ങളാണ്.ഇരുവരും ആരോപണ പ്രത്യാരോപണവുമായി പോകുകയാണ്. കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ ബാലയുടെ ഇപ്പോഴത്തെ...
നടന്‍ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പിആര് ടീം അറിയിച്ചു. റംസാന്‍ വ്രതം കാരണം സിനിമാ ഷൂട്ടിംഗില്‍ നിന്ന് താല...
മുന്‍ പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കി നടന്‍ ബാല. സാമൂഹിക മാധ്യമങ്ങള്&...
വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ജുനൈദിനെതിരായ കേസില്‍ അയാള്...
കടമറ്റത്തു കത്തനാര്‍ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമയും ചെയ്യാതെ മാറിനിന്ന ജയസൂര്യ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. കത്തനാര്‍ ചിത്രീകരണം പൂര്‍ത്തിയാക്കി, മറ്...
സീരിയലുകളിലൂടെ മലയാളി വീട്ടിമ്മമാരുടെ മനം കവര്‍ന്ന നടിയായിരുന്നു ശരണ്യ ശശി. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ട്യൂമര്‍ ബാധിതയായി മരണപ്പെടുന്നത്. അസുഖകാലത്ത് അവര്‍ക്ക് ത...
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. ജയ്ശങ്കറിന് അദ്ദേഹത്തിന്റെ പേരെഴുതിയ ജഴ്സിയും ജോണ്‍ എബ്രഹാം സമ്മാനിച്ചു. ...