ആദ്യമായി പിന്നണി ഗായകനാകുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ അഭിനന്ദിച്ച് ഉറ്റ സുഹൃത്തും നടനുമായ സംവിധായകനുമായ രമേശ് പിഷാരടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദര്‍മജന് പിഷാരടി ആശംസയുമായ...
മീ ടൂ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതിനു പിന്നാലെ കന്നട സിനിമ മേഖലയിലെ സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനായി പരാതി പരിഹാര കമ്മിറ്റി രൂപവത്കരിച്ചു.കര്‍ണാടകയിലെ ഫ...
താര സംഘടനയായ അമ്മ രൂപവത്കരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ ഒട്ടേറെ മീ ടു വെളിപ്പെടുത്തലുകള്‍ ഉണ്ടായി എന്ന വാര്‍ത്തകള്‍ തള്ളി ഷംന കാസിം. യോഗത്തില്‍ പങ്കെടുത്തയാളാണ് താനെന...
ഗോകുല്‍ സുരേഷ് ഗോപിയും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സായാഹ്ന വാര്‍ത്തകളുടെ പോസ്റ്റര്‍ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ...
സഹോദരിയും ഗായികയുമായ എ.ആര്‍ റെയ്ഹാനയുടെ ആരോപണത്തോടു പ്രതികരിച്ച് എആര്‍ റഹ്മാന്‍. സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ 'മീ ടൂ' ആരോപണങ്ങള്‍ പുറത്ത് വരുന്നതിനിടെ ക്യാംപയ...
കുഞ്ചാക്കോ ബോബനെ നായകനാകുന്ന ജോണി ജോണി യെസ് അപ്പ റിലീസിനൊരുങ്ങുന്നു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരപ്പന്റെയും മൂന്ന് ആണ്‍മക്കളുടെയും കഥയാണ് പറയുന്നത്. നര്‍മ്മ...
ചിത്രത്തെ സ്വീകരിച്ചതു പോലെ ആരാധകര്‍ നെഞ്ചിലേറ്റിയ ഗാനമാണ് 96 ലെ കാതലേ കാതലേ എന്ന് തുടങ്ങുന്ന ഗാനം. പാട്ട് ഇഷ്ടപ്പെടുന്നവരുടെ ചുണ്ടിലും ആസ്വാദകരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസും ഇപ്പോള്‍ ഈ ...
മഴവില്‍ മനോരമ' ടിവി ചാനലിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ സൂപ്പര്‍ 4ന് തിരശീല വീണപ്പോള്‍ ജേതാവായത് തൃശൂര്‍ സ്വദേശി ശ്രീഹരിയാണ്. പ്രേക്ഷക പിന്തുണയും ഒപ്പം മികച്ച പെര്‍ഫോമ...