തന്റെ അനുവാദമില്ലാതെ പൊതുവേദിയില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പരിഹാരവുമായി പഴയകാല നടന് ശിവകുമാര്‍. തമിഴ് സൂപ്പര...
വിനയന് സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാട്ടു ചെമ്പകം. താന്‍ ചെയ്ത ഏറ്റവും മോശം ചിത്രം കാട്ടുചെമ്പകമാണെന്ന വേളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍...
കിങ് ഖാന് കുള്ളന്‍ വേഷത്തിലെത്തുന്ന സീറോയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായികമാരായ കത്രീനയ്ക്കും അനുഷ്കയ്ക്കുമൊപ്പം ഷാരൂഖ് നില്ക്കുന്ന പോസ്റ്ററുകളാണ് അണിയ...
ബോളിവുഡ് സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ പരസ്യവരുമാനം നേടുന്ന താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചന്. എന്നാല്‍ ഇപ്പോഴിതാ ഒരു പരസ്യം തന്നെ ബിഗ് ബിയ്ക്ക് പൊല്ലാപ്പായ...
സൂപ്പര്‍ഹിറ്റ് സംവിധായിക ഫറാ ഖാന്റെ സഹോദരനാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ സാജിദ് ഖാന്. എന്നാല്‍ സാജിദിനെതിരെ ഇപ്പോള്‍ പല മീടൂ ആരോപണങ്ങളും എത്തിയിരിക്കുകയാണ്. പല നട...
തീയറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 'ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം എല്ലാവര്ക്കും സുപരിചിതമാണ്. സുന്ദരിയായ ഒരു കൊച്ചു പെണ്‍കുട്ടി അച്ഛന്റെ പുകവലി നിര്ത്തിക്കു...
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന് 2.0. രജനീകാന്തും അക്ഷയ് കുമാറും മുഖ്യവേഷത്തില്‍ അഭി...
നവാഗതനായ ശ്രീകൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പവിയേട്ടന്റെ മധുരചൂരലിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ലുലുമാളില്‍ നടന്നു. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങള...