ഗോകുല്‍ സുരേഷ് ഗോപിയും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സായാഹ്ന വാര്‍ത്തകളുടെ പോസ്റ്റര്‍ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
അരുണ്‍ ചന്ദു രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഡി 14 എന്റര്‍ടൈന്‍മന്റെ്‌സാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം. ശരത് ഷാജി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.