Latest News
cinema

ലാലേട്ടനെ വാനോളം പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍...!

കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ അഭിനവ് മികവ് വാനോളം ഉയര്‍ത്തിയ ചിത്രമായിരുന്നു ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത് ചിത്രമായിരുന്നു ഒടിയന്‍. റിലീസിന...


cinema

'എന്തൊരു ഊര്‍ജ്ജമാണ് ആ മനുഷ്യന്, 20 വയസ്സ് കുറഞ്ഞ പോലെയുണ്ട്...! ഒടിയനിലെ മോഹന്‍ലാലിനെ പ്രശംസിച്ച് തമിഴ് നടന്‍ സൂര്യ....! 

കേരളത്തിലങ്ങോളം ഒടിയന്‍ തരംഗം അരങ്ങേറുകയാണ്. സിനിമ ഇറങ്ങിയതിനു പിറകെ നല്ല അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഏറ്റു വാങ്ങി കൊണ്ടാണ് ഒടിയന്‍ കുതിക്കുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയില്&zw...


cinema

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുന്നു; മൂന്നു ദിവസം കൊണ്ട് ചിത്രം നേടിയത് 60 കോടിയുടെ കളക്ഷന്‍; ഒടിയന്‍ നൂറുകോടി ക്ലബ്ബിലേക്ക്

വി.എ.ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുന്നു. മൂന്നുദിവസം കൊണ്ട് 60 കോടിയുടെ കളക്ഷനാണ് ഈ ചിത്രം നേടിയെ...


cinema

മോഹന്‍ലാലിന്റെ മാസ് ചിത്രം ഒടിയനില്‍ പ്രിയതാരം നരേനും കഥാപാത്രമായി എത്തുന്നു; ലാലേട്ടനൊപ്പമുളള ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവച്ച് നരേന്‍

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നതാണ് ശ്രീകുമാര്‍ മേനോന്റെ ബിഗ് ബജറ്റ് ചിത്രം ഒടിയന്‍. മോഹന്‍ലാല്‍ ഒടിയനായി എത്തുന്ന ചിത്രത്തില്‍ നമുക്ക് കാണാനാകുക ആറ...


cinema

ആദ്യം സംവിധായകന് അപകടം പിന്നാലെ നായികക്കും...! ഒടിയന്‍ തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ അപകടം സംഭവിക്കുന്നത് ഒടിയന്‍ ഇഫക്‌റ്റെന്ന് ആരാധകര്‍

ഒടിയന്‍ തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോള്‍ സംവിധായകനു പിന്നാലെ നായികയ്ക്കും പരിക്കേറ്റതിന്റെ ഞെട്ടലാലാണ് ആരാധകര്‍. ഒടിയന്റെ അവസാനഘട്ട മിനുക്കുപണികല...


cinema

ഒടിയന്‍ പ്രമോഷന്‍ ചൂടു പിടിക്കുന്നു; പ്രേമം തരംഗത്തിന് ശേഷം ഇനി ഒടിയന്‍ സ്‌റ്റൈല്‍; ന്യൂജെനറേഷന്‍ തരംഗമായി ഒടിയന്‍ മാണിക്യന്‍ ടീ ഷര്‍ട്ടുകള്‍....!

മോഹന്‍ ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകലോകം. ലോകമെമ്പാടും 4000 ത്തോളം സ്‌ക്രീനിലാണ് ഒടിയന്‍ റിലീസാകുന്നത്. പലതരം പ്രൊമോഷനുകളിലൂടെയാണ് റിലീസ...


cinema

കുന്നിന്‍ മുകളിലിരുന്ന ഗ്രാമകാഴ്ചകള്‍ വീക്ഷിക്കുന്ന ഒടിയന്‍ മാണിക്യം; സമൂഹമാധ്യമങ്ങളില്‍ തരംഗമായി  ആലപ്പുഴ സ്വദേശിയുടെ 3ഡി പെയിന്റിംങ് 

കേരളത്തിലെങ്ങും ഒടിയന്‍ തരംഗം അലയടിക്കുമ്പോള്‍ മാണിക്യനായി കാത്തിരിക്കുകയാണ് ആരാധകലോകം. ഡിസംബര്‍ 24 ന് റിലീസ് ചെയ്യുന്ന ഒടിയന്‍ മാണിക്യനെയും ഒടി വിദ്യകള്‍ കാണാനും ആരാധകര്&zwj...


cinema

'കൊണ്ടോരാം കൊണ്ടോരാം' ഗാനം വീണ്ടുമാലപിച്ച് ശ്രേയ ഘോഷാല്‍; ഒടിയനിലെ ആദ്യ ഗാനം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ കണ്ടത് 20 ലക്ഷത്തോളം ആളുകള്‍; ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഗായിക 

റെക്കോര്‍ഡുകള്‍ മറികടന്ന്  ഒടിയനിലെ ആദ്യ ഗാനവും.മോഹന്‍ലാല്‍ നായകനായെത്തുന്ന 'ഒടിയന്‍'എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചി...


LATEST HEADLINES